WOODs
- Jan- 2021 -29 January
മാരി സെൽവരാജിന്റെ ചിത്രത്തിൽ നായകനാകാനൊരുങ്ങി ധ്രുവ് വിക്രം
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019ൽ പുറത്തിറങ്ങിയ ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അഭിന യരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു ധ്രുവ് വിക്രം. മികച്ച…
Read More » - 29 January
വലിയ താരങ്ങൾക്ക് മുന്നിൽ പതിനൊന്നു റീടേക്കുകൾ എടുത്താണ് ആദ്യ ഷോട്ട് പൂർത്തീകരിച്ചത്
സിനിമയിൽ ആദ്യമായി എടുത്ത ഷോട്ടിനെക്കുറിച്ചും താൻ നായികയായി ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി ശോഭന. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം നോക്കി നിൽക്കെ ബാലതാരമായിരുന്ന…
Read More » - 29 January
ബോഡി ഗാർഡുമായുള്ള പമീല ആൻഡേഴ്സണിന്റെ വിവാഹം ; തന്റെ കാമുകനെ തട്ടിയെടുത്തതാണെന്ന് മുൻകാമുകി
അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്ഡേഴ്സണ് അഞ്ചാമതും വിവാഹിതയായ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റിനെയാണ് പമീല വിവാഹം ചെയ്തത്. ഇപ്പോഴിതാ…
Read More » - 29 January
വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു.…
Read More » - 29 January
വിവാഹ ചടങ്ങിന് പോകുന്നതു പോലെയായിരുന്നു ഞാൻ ഒരുങ്ങിയത് ; പഴയകാല ചിത്രവുമായി പൂർണിമ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കോളേജ് കാലത്ത് ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.…
Read More » - 29 January
‘കെജിഎഫ് 2 ‘ റിലീസ് ; പ്രഖ്യാപനം ഇന്ന്
ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ്’രണ്ടാം ഭാഗം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ ഇറങ്ങിയ ‘കെജിഎഫ്’ ഗംഭീര വിജയമാണ് കൈവരിച്ചത്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ്…
Read More » - 29 January
ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലോ ?
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രുതി ഹാസന്റെ 35-ാം പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പിറന്നാൾ ആഘോഷത്തിൽ നടി തമന്നയടക്കമുള്ള നിരവധിപേർ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായി…
Read More » - 29 January
ഹോളിവുഡ് നിടി സിസെലി ടൈസൺ അന്തരിച്ചു
ഹോളിവുഡ് നിടി സിസെലി ടൈസണ്‍ അന്തരിച്ചു . 96 വയസ്സായിരുന്നു. നടിയുടെ മരണവാര്‍ത്ത മനേജര്‍ ലാറി തോംസണാണ് പുറത്ത് വിട്ടത്. സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കര്…
Read More » - 29 January
പമീല ആൻഡേഴ്സൺ അഞ്ചാമതും വിവാഹിതയായി ; വരൻ ബോഡിഗാർഡ്
അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്ഡേഴ്സണ് അഞ്ചാമതും വിവാഹിതയായി. നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റ് ആണ് വരന്. ബേവാച്ച്, സ്കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി…
Read More » - 29 January
‘കരുവ്’ ഒടിയന്റെ കഥ വീണ്ടും വരുന്നു ; സംവിധാനം നവാഗതയായ ശ്രീഷ്മ ആര് മേനോന്
ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആര് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ…
Read More »