WOODs
- Feb- 2021 -3 February
”ഗഗനചാരി” ; ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ പ്രഖ്യപിച്ചു
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ പ്രഖ്യപിച്ചു. ഗഗനചാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരുണ്‍ ചന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ശിവ സായ്യുമായി…
Read More » - 3 February
പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി ഭാമ ; വൈറലായ ചിത്രത്തിന് പിന്നിൽ !
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം കഴിഞ്ഞ കൊല്ലമാണ് വിവാഹിതയായത്. ഇപ്പോഴിതാ ഭാമ…
Read More » - 3 February
11 മാസത്തേക്ക് ഫോൺ ഓൺ ചെയ്യുകയില്ല ; കടുത്ത തീരുമാനവുമായി ആമിര്‍ ഖാന്
ഡിസംബര്‍ മാസംവരെ തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് അടുത്ത…
Read More » - 3 February
നൃത്തത്തിൽ മാത്രമല്ല പാചകത്തിലും പുലിയാണ് ; പുതിയ വീഡിയോയുമായി ശോഭന
ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല. നൃത്തത്തില്‍ സജീവമായി…
Read More » - 3 February
മനോഹരമായ തലമുടിയുടെ രഹസ്യം; വീഡിയോയുമായി സോനം കപൂർ
ബോളിവുഡിലെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. തന്റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റും മേക്കപ്പ് ടിപ്സുമൊക്കെ താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ…
Read More » - 3 February
‘ഡോക്ടർ’ ; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
നടൻ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡോക്ടര്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. കോവിഡ് മൂലം റിലീസ് തീയതി നീട്ടിവച്ച ചിത്രം മാര്‍ച്ച്…
Read More » - 3 February
ട്രയംഫ് ടൈഗറിന്റെ ആഡംബര ബൈക്ക് സ്വന്തമാക്കി ഇന്ദ്രജിത് ; വീഡിയോ
നടൻ ഇന്ദ്രജിത്തിനും വണ്ടികളോടുള്ള പ്രിയം ഏവർക്കും അറിയാവുന്നതാണ്. സിനിമ പ്രേമം പോലെ വാഹനത്തിലും കമ്പമുള്ള താരത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ ഫോര്‍…
Read More » - 3 February
‘വൈറ്റ് ടൈഗർ’ ലുക്കിൽ പ്രിയങ്ക ചോപ്ര ; വൈറലായി ചിത്രം
പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറ്റ് ടൈഗർ. ഇപ്പോൾ താരം സിനിമയുടെ പ്രചാരണത്തിരക്കിലാണ്. ഓൺലൈനിലൂടെയാണ് പ്രിയങ്ക പരിപാടികളിൽ പങ്കെടുക്കുന്നത്. ഇപ്പോഴിതാ പ്രിയങ്ക പങ്കുവെച്ച ഒരു ചിത്രമാണ്…
Read More » - 3 February
കർഷക സമരം ; പിന്തുണയുമായി മുൻപോൺ താരം മിയ ഖലീഫ
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുന്പോണ് താരം മിയ ഖലീഫ. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ട്വിറ്റ് ചെയ്യുന്നു. ”എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്, ന്യൂഡല്‍ഹിയില്‍…
Read More » - 3 February
ചെങ്കോട്ടയിലെ അക്രമം ; നടൻ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍
പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് നേതൃത്വം കൊടുത്തുവെന്ന ആരോപണത്തിലാണ്…
Read More »