WOODs
- Feb- 2021 -3 February
സ്വാസിക വിവാഹിതയാകുന്നു ? വാർത്തയോട് പ്രതികരിച്ച് താരം
നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി പ്രണയത്തിലാണെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക മനോരമ ഓൺലൈന്‍ നൽകിയ…
Read More » - 3 February
”ജഗമേ തന്തിരം” ഒടിടി റിലീസിനോ ? പ്രതികരണവുമായി ധനുഷ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ ഒടിടിയില്‍…
Read More » - 3 February
ഒടിയൻറ്റെ കഥയുമായി “കരുവ്” ; പൂജ 10ന് പാലക്കാട്
പി.ശിവപ്രസാദ് മലയാളത്തിൽ വീണ്ടുമൊരു ഒടിയൻറ്റെ കഥയുമായി എത്തുന്ന “കരുവ് “ൻറ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി…
Read More » - 3 February
അന്ന് എന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമയ്ക്ക് രണ്ടാം ഭാഗം ആലോചിച്ചിരുന്നു: നെടുമുടി വേണു
നിരവധി വെറ്റൈറ്റി വേഷങ്ങൾ ചെയ്തു സിനിമയിൽ തൻ്റേതായ ഒരു സ്പേസ് നേടിയെടുത്ത് മൂന്ന് പതിറ്റാണ്ടിറേയായി സിനിമയിൽ തുടരുന്ന നടൻ നെടുമുടി വേണു സിനിമകളുടെ രണ്ടാം ഭാഗം എടുക്കുന്നതിലെ…
Read More » - 3 February
മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട് : വേറിട്ട അനുഭവം വെളിപ്പെടുത്തി സിദ്ധിഖ്
റിഹേഴ്സൽ ഒന്നും എടുക്കാതെ ‘സ്റ്റാർട്ട് ആക്ഷൻ ക്യാമറ’ എന്ന് പറയുമ്പോൾ കഥാപാത്രമായി മാറുന്ന മാജിക് മോഹൻലാൽ എന്ന നടനെക്കുറിച്ച് പങ്കുവയ്ക്കുമ്പോൾ പലരും പരാമർശിക്കാറുണ്ട്. മോഹൻലാലിൻ്റെ അഭിനയിക്കാനുള്ള അനായസതയെ…
Read More » - 3 February
ഇതാണോ ആരാധകർ കാത്തിരുന്ന ആൾ ; സ്വാസിക പങ്കുവെച്ച ചിത്രത്തിന് പിന്നിൽ ?
സീരിയലിലൂടെയും സിനിമയിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സ്വാസിക. ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരം സ്വാസികയ്ക്കായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച…
Read More » - 3 February
പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി മാളവിക മോഹനൻ
മാളവിക മോഹനനെതിരെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ട്രോളുകൾ. മാസ്റ്ററിലെ നടിയുടെ അഭിനയത്തെ വിമർശിച്ചാണ് കൂടുതലും ട്രോളുകൾ. എന്നാൽ ഇപ്പോഴിതാ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക. നടിയെ വിമർശിച്ചുകൊണ്ട് വന്ന…
Read More » - 3 February
ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ ; ‘മാനാട്’ ടീസർ പുറത്തുവിട്ടു
ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്ശൻ എത്തുന്ന ചിത്രം ‘മാനാട്’ ടീസർ പുറത്തുവിട്ടു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എ…
Read More » - 3 February
സാരിയിൽ അതിസുന്ദരിയായി നടി അതിഥി ; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അതിഥി രവി. പരസ്യ ചിത്രങ്ങളും, ആൽബത്തിലൂടെ തുടക്കമിട്ട അതിഥി പിന്നീട് ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു കടന്നുവന്നു. അതേ…
Read More » - 3 February
നടിയെ പിന്തുടർന്ന് അസഭ്യം പറച്ചിൽ ; മദ്യപസംഘം അറസ്റ്റിൽ
മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്ലാന്റെ കാര്‍ പിന്തുടര്ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുലർച്ചെയാണ് ഡൽഹി രോഹിണിയിൽ പ്രാചിയുടെ…
Read More »