WOODs
- Feb- 2021 -16 February
ബച്ചൻ, നാഗാര്‍ജുന, രണ്‍ബീർ, ആലിയ കൂട്ടുക്കെട്ടിൽ “ബ്രഹ്മാസ്ത്ര” എത്തുന്നു
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം നാഗര്‍ജുനയും പ്രധാന വേഷത്തിലെത്തുന്ന “ബ്രഹ്മാസ്ത്ര” ഉടന്‍ തിയേറ്ററുകളിലെത്തും. മൂന്ന് ഭാഗങ്ങളായിയാണ് ചിത്രം…
Read More » - 16 February
ഐഎഫ്എഫ്കെ രണ്ടാംഘട്ടം ; കൊച്ചി മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെ സെക്കന്‍ഡ് എഡിഷന് കൊച്ചി മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന് വേണു രാജാമണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചിയില്‍ ആരംഭിക്കുന്ന ഐഎഫ്എഫ്കെ…
Read More » - 16 February
തുടക്കം അച്ഛനൊപ്പം, ഇപ്പോൾ മകനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു ; സന്തോഷം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ നായികയായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ നടൻ ദുൽഖർ…
Read More » - 16 February
ദിയ മിർസ വിവാഹിതയായി ; വീഡിയോ കാണാം
ബോളിവുഡ് നടി ദിയ മിർസ വിവാഹിതയായി. വൈഭവ് രേഖിയാണ് വരൻ. ഫെബ്രുവരി 15നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയുമാണ്…
Read More » - 16 February
“ആ കഥാപാത്രങ്ങള്‍ തന്ന ഇംപാക്ട് വളരെ വലുതായിരുന്നു”; മോഹൻലാൽ-മീന ജോഡിയുടെ കെമിസ്ട്രി രഹസ്യം പങ്കുവെച്ച് മീന
“വര്‍ണപ്പകിട്ട്” മുതല്‍ “ദൃശ്യം” വരെ മോഹന്‍ലാൽ മീന ജോഡിയിൽ പിറന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലുമായുള്ള കെമിസ്ട്രിയുടെ രഹസ്യമെന്താണെന്ന് ആരാധകര്‍ പലപ്പോഴും മീനയോട്…
Read More » - 16 February
‘മമ്മ’ എന്ന വിളിയാണ് എനിക്ക് ലഭിച്ച സമ്മാനം ; വീഡിയോ പങ്കുവെച്ച് ശില്പ ഷെട്ടി
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. എത്ര തിരക്കിലും ഭർത്താവിനും മക്കൾക്കുമൊപ്പം സമയം കണ്ടെത്താറുള്ള നടി സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ…
Read More » - 16 February
ദുർമന്ത്രവാദിയുടെ കഥയുമായി ‘റൂഹി’ ; ജാൻവി കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ കോമഡി ചിത്രമാണ് ‘റൂഹി’. രാജ്കുമാര് റാവു, ജാൻവി കപൂര്‍, വരുൺ ശർമ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ…
Read More » - 16 February
വിസ്മയയുടെ പുസ്തകത്തിൽ തെറ്റുകൾ ; ക്ഷമ ചോദിച്ച് താരപുത്രി
കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ താൻ എഴുതിയ പുസ്തകം പുറത്തിറക്കിയത്. മോഹൻലാലും നടനും സഹോദരനുമായ പ്രണവും വിസ്മയ്ക്ക് ആശംസ അറിയിച്ച് ഇക്കാര്യം സോഷ്യൽ…
Read More » - 16 February
വഞ്ചനാ കേസ്; സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കുന്നു
വഞ്ചനാ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ അന്വേഷണം ഊർജ്ജിതമാക്കിയാതായി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. സണ്ണി ലിയോണിന്റെ മുംബൈ…
Read More » - 16 February
ഐഎഫ്എഫ്കെ ; മേളയെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി, ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെ രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാംഘട്ടം കൊച്ചിയില്‍ നാളെ ആരംഭിക്കും. പ്രധാനവേദിയായ സരിത കോംപ്ലക്സില്‍ മേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടേഴ്സ്…
Read More »