WOODs
- Feb- 2021 -16 February
‘ഇനി പഴയതുപോലെയല്ല, ഞങ്ങളുടേയെല്ലാം നേതാവാണ് അദ്ദേഹം’ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു രമേശ് പിഷാരടി
ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വേദിയിലേക്കെത്തിയിരിക്കുകയാണ് രമേശ് പിഷാരടി
Read More » - 16 February
സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ മിനിസ്ക്രീൻ താരം സ്വാസിക നായികയാവുന്ന “ചതുര”ത്തിന്റെ ചിത്രീകരണം ആരംഭിച്ചു
റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ചതുര”ത്തിന്റെ ചിത്രീകരണമാരംഭിച്ചു.…
Read More » - 16 February
29 വർഷങ്ങൾക്ക് മുമ്പ് , അവനൊരു തുണയുണ്ടായി; വിവാഹ വാർഷിക ആഘോഷവുമായി ലാൽ ജോസ്
സോഷ്യൽ മീഡിയയിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം താരം അറിയിച്ചത്.
Read More » - 16 February
സൂപ്പര്‍ താരങ്ങളുടെ അമ്മയായി അഭിനയിച്ചു, നായികയാകാന്‍ കഴിയാത്തതില്‍ സങ്കടമില്ല: തുറന്നു സംസാരിച്ച് ബിന്ദു പണിക്കര്‍
സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിയാത്തത് ഒരിക്കലും ഒരു നഷ്ട ബോധമായി തനിക്ക് തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ് നടി ബിന്ദു പണിക്കര്‍. താന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ തന്റെ പ്രായത്തെക്കാള്‍…
Read More » - 16 February
സിനിമ കണ്ടിറങ്ങിയ ശേഷം അയാള്‍ എന്നോട് ചോദിച്ചു ‘ഞാന്‍ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ’
പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍’ എന്ന സിനിമ ഇറങ്ങിയിട്ട് ഇന്ന് മൂന്നു വര്‍ഷം പിന്നീടുമ്പോള്‍ തന്റെ ആദ്യ സിനിമ തിയേറ്ററില്‍ കണ്ട അപൂര്‍വ്വ അനുഭവത്തെക്കുറിച്ച്…
Read More » - 16 February
” ബിക്കിനി ശരീരങ്ങള്‍ വെണ്ണപ്പഴം പോലെയാണ്” ബിക്കിനി ചിത്രത്തിന് പിന്നാലെ പുലിവാല് പിടിച്ച് താരം
വെണ്ണപ്പഴം പോലെയാവാന്‍ കാലങ്ങളോളം കാത്തിരിക്കണം എന്നാല്‍ അതു മോശമാവാന്‍ ഒറ്റ ദിവസം മതി
Read More » - 16 February
ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു നമ്മുടെ ചെലവ് ചുരുക്കാന്‍!: കാരണം പറഞ്ഞു വിനയ് ഫോര്‍ട്ട്
സിനിമയിലെ നായകന്മാരെക്കാള് കൈയ്യടി നേടുന്ന ചില സഹതാരങ്ങളുണ്ട്. അവരില്‍ പ്രധാനിയാണ് വിനയ് ഫോര്‍ട്ട്. ‘പ്രേമം’ എന്ന സിനിമയില്‍ നിവിന്‍ പോളിയായിരുന്നു ഹീറോ എങ്കിലും ‘ജാവ സിമ്പിള്‍ ആണ്,…
Read More » - 16 February
സന്ദീപിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത് ഭാര്യയോ? സന്ദീപിന്റെ അവസാനത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്…!
നടന് സന്ദീപ് നഹറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം ഏറ്റുവാങ്ങിയത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തരിച്ച…
Read More » - 16 February
പൃഥ്വിയുടെ ടീഷർട്ടിന്റെ വില അന്വേഷിച്ച് ആരാധകർ
സിനിമാ താരങ്ങൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ പിന്നെ അവരുമായി ചുറ്റിപ്പറ്റിയുള്ള പലകാര്യങ്ങളും ചർച്ചയാകാറുണ്ട്. ഏറ്റവുമൊടുവിലായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് നാദിർഷയുടെ മകളുടെ വിവാഹ സത്കാരത്തിന് എത്തിയപ്പോൾ നടൻ പൃഥ്വിരാജ്…
Read More » - 16 February
ഡെയ്നും മീനാക്ഷിയും തമ്മിൽ പ്രണയത്തിലോ ? വെളിപ്പെടുത്തലുമായി താരങ്ങൾ
ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരങ്ങളാണ് ഡെയ്നും മീനാക്ഷിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടയിലായി ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ…
Read More »