WOODs
- Feb- 2021 -22 February
‘സുനാമി’ ; ചിത്രം മാർച്ച് 11 ന് പ്രദർശനത്തിനെത്തും
ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’ റിലീസിന് തയ്യാറെടുക്കുന്നു. മാർച്ച് 11 ന് ചിത്രം പ്രദർശനത്തിനെത്തും. പക്കാ ഫാമിലി എന്റർടെയ്നറായി ഒരുക്കുന്ന സുനാമിയുടെ ടീസർ…
Read More » - 22 February
മാതൃകയായി ‘ജാവ ടീം’ ; മൂന്നു ദിവസത്തെ കളക്ഷൻ തിയറ്റർ ജീവനക്കാർക്ക് നൽകും
കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തീയറ്റർ ജീവനക്കാർക്ക് സഹായവുമായി ജാവ ടീം. സിനിമയുടെ മൂന്നു ദിവസത്തെ മോർണിംഗ് ഷോയിലെ കളക്ഷൻ ജീവനക്കാർക്ക് നൽകാനാണ് നിർമാതാക്കളുടെ തീരുമാനം. നിർമ്മാതാക്കളുടെ…
Read More » - 22 February
ഇരട്ട വേഷത്തിൽ ധനുഷ്: കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ഒ.ടി.ടിയിലേക്കോ?
ധനുഷ് നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രമായ ജഗമേ തന്തിരത്തിന്റെ ടീസര്‍ റിലീസായി. ചിത്രത്തിൽ സുരുളി, പ്രഭു എന്നിങ്ങനെ ഡബിള്‍ റോളില്‍…
Read More » - 22 February
താങ്കളുടെ കൂടെ പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു ; മോഹൻലാലിനെക്കുറിച്ച് മുരളി ഗോപി
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ മുരളി ഗോപിയും…
Read More » - 22 February
പിങ്ക് ബ്ളൗസണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ സണ്ണി ലിയോൺ ; ചിത്രങ്ങൾ
തിരുവനന്തപുരം പൂവാറിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണിലിയോൺ. സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ ചിത്രങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോൺ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ്…
Read More » - 22 February
ഐഎഫ്എഫ്കെ ; തലശ്ശേരിയിൽ ചൊവ്വാഴ്ച തിരിതെളിയും
കണ്ണൂർ: 25-ാമത് ഐ.എഫ്.എഫ്.കെ. ചലച്ചിത്ര മേളയുടെ നാലാം ഘട്ടം തലശ്ശേരിയിൽ ചൊവ്വാഴ്ച തിരിതെളിയും. മന്ത്രി എ.കെ.ബാലൻ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമെന്ന് അക്കാദമി ചെയർമാൻ കമൽ പത്രസമ്മേളനത്തിൽ…
Read More » - 22 February
ദൃശ്യത്തിലെ ജഡ്ജ് ആദം അയൂബും രജനികാന്തും തമ്മിലുള്ള ബന്ധം ? പുതിയ കണ്ടെത്തലുമായി സോഷ്യൽ മീഡിയ
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിൽ…
Read More » - 22 February
‘ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്
ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് നടി ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ കരുത്തുറ്റ പൊലീസ് ഓഫീസർ കഥാപാത്രമായ ഗീതാ…
Read More » - 22 February
‘ലൈഗര്‍’ വിജയ് ദേവരക്കൊണ്ട ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞ് നടി രമ്യ കൃഷണന്
വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. പുരി ജഗന്നാഥാണ് സിനിമയുടെ സംവിധായകൻ. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.…
Read More » - 22 February
മൂത്ത മകന്റെ പിറന്നാൾ ആഘോഷമാക്കി സംവൃത സുനിൽ ; ചിത്രങ്ങൾ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.…
Read More »