WOODs
- Feb- 2021 -24 February
തമിഴ്നാട്ടിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്നു വെളിപ്പെടുത്തി കമൽഹാസൻ
ചെന്നൈ : ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടനും, മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. മണ്ഡലം ഏതാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഏതെങ്കിലും മുന്നണിയില്‍ ചേരണോ…
Read More » - 24 February
‘എന്റെ ഏറ്റവും വലിയ സ്വപ്നം ; ‘സൂര്യപുത്ര മഹാവീർ കർണ്ണ’യുടെ ലോഗോയുമായി ആർ എസ് വിമൽ
‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യപുത്ര മഹാവീർ കർണ്ണ’. വിക്രമിനെ നായകനാക്കി ബഹുഭാഷാ ബിഗ്…
Read More » - 24 February
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക് ; നായികയാകാൻ ഐശ്വര്യ രാജേഷ്
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്കിന് ഒരുങ്ങുന്നു. തമിഴിൽ നിമിഷ സജയന്…
Read More » - 23 February
കണ്ണന് സിനിമയില്‍ ചാന്‍സ് വാങ്ങിക്കൊടുത്തത് ഞാനല്ല, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്!: ജയറാം
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയിലൂടെയാണ് കാളിദാസ് ജയറാം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ സിനിമയിലേക്ക് സത്യന് അന്തിക്കാട് നേരിട്ട് വിളിച്ചു…
Read More » - 23 February
നല്ലയിനം കട്ടളയ്ക്കും, ഇഷ്ടികയ്ക്കും സമീപിക്കുക: തന്റെ ചിത്രം പരസ്യമാക്കി ഉപയോഗിച്ചതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്
താന്‍ ചോക്ലേറ്റ് ഹീറോയായി വിലസിയിരുന്ന കാലത്ത് തന്റെ ചിത്രങ്ങള്‍ പരസ്യ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നുവെന്നും, പക്ഷേ ഒരിക്കല്‍ എന്റെ ചിത്രവുമായി ബന്ധമില്ലാത്ത ഒരു പരസ്യ…
Read More » - 23 February
മമ്മൂട്ടി കരയുന്നത് കാണാനാണ് ഇഷ്ടം, മോഹന്‍ലാല്‍ ചിരിക്കുന്നതും: വേറിട്ട മറുപടി നല്കി സുരഭി ലക്ഷ്മി
മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒരാള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നാണ് മമ്മൂട്ടി ഫാന്‍ ആണോ? മോഹന്‍ലാല്‍ ഫാന്‍ ആണോ? എന്നത്. ഇത്തരമൊരു ചോദ്യം ഒരു…
Read More » - 23 February
‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയിലേക്ക് തന്നെ വിളിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മുകേഷ്
മോഹന്‍ലാല്‍ – പ്രിയദര്ശന് ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമ പ്രേക്ഷകര്‍ക്ക് ആവേശമാകാനിരിക്കെ ആ സിനിമയിലേക്ക് തന്നെ വിളിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് മുകേഷ്. ഒരു…
Read More » - 23 February
എന്നെ സാര്‍ എന്ന് വിളിക്കരുതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്: വോയിസ് മെസേജിനെക്കുറിച്ച് മണികണ്ഠൻ ആചാരി
തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന മണികണ്ഠൻ ആചാരിക്ക് സിനിമയില്‍ അവസരം നല്‍കിയത് സംവിധായകന് രാജീവ് രവിയായിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമ റിലീസ് ചെയ്യും…
Read More » - 23 February
ഓഷോ ആകാൻ രവി കിഷൻ: ഓഷോ രജനീഷിന്റെ ജീവിതം ചലച്ചിത്രമാകുന്നു
ഭാരതീയ ആത്മീയ ഗുരുവായ ആചാര്യ ഓഷോ രജനീഷിന്റെ ജീവിതം ചലച്ചിത്രമാകുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന് റിതേഷ് എസ്. കുമാര്‍ ആണ്. ഓഷോയുടെ ജീവിതത്തിലെ ചില സംഭവങ്ങളും,…
Read More » - 23 February
ശ്രീനിവാസനൊപ്പം എന്നെ കഴിക്കാന്‍ പിടിച്ചിരുത്തിയത് ശരിയായില്ല എന്നായിരുന്നു അമ്മയുടെ കമന്റ്
‘കഥാപാത്രമായി ജീവിക്കുന്നു’ എന്ന പറച്ചില് ശരി വയ്ക്കുന്നതായിരുന്നു താന്‍ ചെയ്ത ‘ഷട്ടര്‍’ എന്ന സിനിമയിലെ ഓട്ടോ ഡ്രൈവറുടെ വേഷമെന്ന് വിനയ് ഫോര്‍ട്ട്. ആ സിനിമയുമായി ബന്ധപ്പെട്ട ഏറെ…
Read More »