WOODs
- Mar- 2021 -10 March
വണ്ണിന്റെ ട്രെയിലർ പുറത്ത്; മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്നു
മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ ട്രെയിലർ പുറത്ത്. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. പൊളിറ്റിക്കൽ എന്റർടെയ്നർ സ്വഭാവമുള്ള…
Read More » - 10 March
‘അവളുടെ രാവുകള്‍’ കണ്ടു അത്ഭുതപ്പെട്ടു: തുറന്നു പറഞ്ഞു നിമിഷ സജയന്
അടുത്തിടെ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയെക്കുറിച്ച് യുവ നടി നിമിഷ സജയന്. 1978-ല്‍ സീമയെ കേന്ദ്ര കഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’…
Read More » - 10 March
ആദ്യ സിനിമ ചെയ്തത് മമ്മൂട്ടിക്കൊപ്പം, അദ്ദേഹം എന്നെ കാറില്‍ ലൊക്കേഷനിലേക്ക് കൊണ്ടുപോയി: സിദ്ധിഖ്
മലയാളത്തില്‍ എല്ലാത്തരം വേഷങ്ങളും ചെയ്ത നടനാണ് സിദ്ധിഖ്. നായകനായും, സഹനടനായും, കോമേഡിയനായും, വില്ലനായും അങ്ങനെ വിവിധ പാത്ര സൃഷ്ടിയില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സിദ്ധിഖ് താന്‍…
Read More » - 10 March
ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ട് ? പ്രതീക്ഷയോടെ ആരാധകർ
പ്രേക്ഷകർ എന്നും നെഞ്ചിലേറ്റിയ ചിത്രങ്ങളായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടുമെത്തുന്നോ ? സോഷ്യല്‍ മീഡിയയില്‍ വൈറല്‍…
Read More » - 10 March
അവിശ്വസനീയമായ മെയ് വഴക്കത്തോടെ സംയുക്ത വർമ്മ ; താരത്തിന്റെ ശീർഷാസന വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ…
Read More » - 10 March
ഈ മനുഷ്യനെ തന്നതിന് നന്ദി; വിവാഹ വാർഷികദിനത്തിൽ അമ്മായിയമ്മയോട് ഖുശ്ബു
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു…
Read More » - 10 March
അക്ഷയ് കുമാറിനും സുനിൽ ഷെട്ടിക്കുമൊപ്പം ; ചിത്രവുമായി നടൻ അരവിന്ദ്
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് അരവിന്ദ് ആകാശ്. നടനും ഡാൻസറുമായ അരവിന്ദ് നാൽപ്പതിലേറെ സിനിമകളിൽ ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് എന്നും ബാലാമണിയെ രക്ഷിക്കാനെത്തിയ…
Read More » - 10 March
ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹം, അതുകൊണ്ട് ഹണിമൂണിനൊന്നും പോകാൻ പറ്റിയില്ല ; വിവാഹ ജീവിതത്തെക്കുറിച്ച് മിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മിയ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണകാളും സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും…
Read More » - 10 March
മണിച്ചിത്രത്താഴിലെ ആ ഡയലോഗ്, അതൊരു അപാര ആര്‍ട്ടിസ്റ്റിന് മാത്രമേ കഴിയൂ ; മോഹൻലാലിനെക്കുറിച്ച് നിർമ്മാതാവ്
ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ ശോഭന സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഗംഭീര വിജയമാണ്…
Read More » - 10 March
മൂന്ന് സിനിമകള്‍ ഒടിടി റിലീസിന് ; റെക്കോർഡ് നേട്ടത്തിൽ നടൻ ഫഹദ് ഫാസില്‍
ഒടിടി റിലീസിനൊരുങ്ങി നടൻ ഫഹദ് ഫാസിലിന്റെ പുതിയ സിനിമകൾ. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജോജി, ഇരുള് എന്നീ ചിത്രങ്ങളാണ് പുതിയതായി റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്.…
Read More »