WOODs
- Mar- 2021 -12 March
ബിജെപി സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ നടി മേനക സുരേഷും
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിൽ നടി മേനക സുരേഷിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍…
Read More » - 12 March
ഭ്രമം കഴിഞ്ഞു പൃഥ്വിരാജ് ഇനി കുറുവച്ചൻ ; ‘കടുവ’ തുടങ്ങുന്നു
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനർ ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പ്, ജനഗണമനയുടെ…
Read More » - 12 March
‘നാരദൻ’ തീർത്തു ; മുമ്പൊരിക്കലും ചെയ്യാത്ത കഥാപാത്രമെന്ന് ടൊവിനോ തോമസ്
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാരദൻ ‘. ഇപ്പോഴിതാ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയാതായി ടൊവിനോ തോമസ് അറിയിച്ചിരിക്കുകയാണ്. സോഷ്യൽ…
Read More » - 12 March
150 കോടി ബജറ്റുമായി പവൻ കല്യാണിന്റെ ബ്രഹ്മാണ്ട ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു
പവന് കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് ”ഹരിഹര വീരമല്ലു”. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ്…
Read More » - 12 March
സംഗീത പുരസ്കാര വേദിയിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയി ; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും. ഇരുവരും ഒരുമിച്ചുള്ള…
Read More » - 12 March
ചേട്ടന്റെ വിവാഹം അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോള്‍: സഹോദരന്റെ വിവാഹ വിശേഷവുമായി അദിതി രവി
ചുരുങ്ങിയ സമയംകൊണ്ടു തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അദിതി രവി. തന്റെ ആദ്യ ചിത്രമായ ‘അലമാര’ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ അദിതി രവിയുടെ…
Read More » - 11 March
ഇവിടെ ഇപ്പോള്‍ സ്ഥിരം നായികമാരില്ല: നമിത പ്രമോദ്
സിനിമയിലെ മറ്റു നായിക നടിമാരോട് മത്സരിക്കുന്ന ശീലം തനിക്കില്ലെന്നു തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. ഒരാള്‍ ഒരു സിനിമയുടെ കഥ പറയുമ്പോള്‍ അയാള്‍ക്ക് എത്രത്തോളം സിനിമ…
Read More » - 11 March
എന്റെ രാഷ്ട്രീയം ഇതാണ്: മുരളി ഗോപിക്ക് പറയാനുള്ളത്!
നടനും, പ്രശസ്ത തിരക്കഥാകൃത്തുമായ നടന് മുരളി ഗോപിയുടെ രാഷ്ട്രീയം എന്തെന്നത് തന്റെ സിനിമകളിലൂടെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. കലാകാരനായ ഒരാള്‍ പക്ഷം പിടിച്ചുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍…
Read More » - 11 March
കുട്ടിക്കാല ചിത്രത്തിനൊപ്പം ചേച്ചിക്ക് ജന്മദിനാശംസകളുമായി കീർത്തി സുരേഷ്
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം…
Read More » - 11 March
പ്രണയം നിറച്ച് രാധേശ്യാം ; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
പ്രഭാസും പൂജ ഹെഡ്ഗെയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പോസ്റ്റര്‍…
Read More »