WOODs
- Mar- 2021 -16 March
‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽ നോമിനേഷൻ നൽകി
കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്,…
Read More » - 16 March
വിജയ് സേതുപതിക്ക് പകരം നാഗ ചൈതന്യ? ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’യിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി താരം
തെലുങ്ക് യുവനടനും നാഗാർജുനയുടെ മകനുമായ നാഗചൈതന്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആമിര്‍ ഖാന് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യിലാണ് നാഗചൈതന്യ പ്രധാന കഥാപാത്രത്തെ…
Read More » - 16 March
‘ദി ബിഗ് ബുള്‍’ ഹര്‍ഷദ് മേത്തയായി അഭിഷേക് ബച്ചന് ; ടീസര്‍ പുറത്തുവിട്ടു
അഭിഷേക് ബച്ചന് കേന്ദ്രകഥാപാത്രമായെത്തുന്ൻ ബിഗ് ബജറ്റ് ചലച്ചിത്രം ”ദി ബിഗ് ബുള്ളിന്റെ” ടീസര്‍ പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 8 ന് ഒടിടി റിലീസിനൊരുങ്ങുകയാണ്. 2020 ഒക്ടോബറില്‍ പുറത്തിറങ്ങാനിരുന്ന…
Read More » - 16 March
വിവാഹം നടത്തിത്തരുമോ എന്ന് ആരാധകൻ ; വിവാഹ മന്ത്രം വരെ ചൊല്ലിത്തരാമെന്ന് സോനു സൂദ്
പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂദ് . ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക്…
Read More » - 16 March
ഒടുവിൽ ജഗതിക്ക് മാപ്പു പറയേണ്ടി വന്നു, ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടായി ; വെളിപ്പെടുത്തലുമായി കലൂര്‍ ഡെന്നീസ്
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. ഒരിക്കൽ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.…
Read More » - 16 March
ആ വള്‍ഗര്‍ സീനില്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു, മറ്റൊരു നടനാണ് അത് ചെയ്തത് ; തുറന്നുപറഞ്ഞ് സലിം കുമാർ
എക്കാലത്തും പ്രേക്ഷകരെ പൊട്ടിച്ചരിപ്പിക്കുന്ന ചിത്രമാണ് ‘ബാംബു ബോയ്സ്’. സലിം കുമാർ, കലാഭവൻ മണി, നാദിർഷ തുടങ്ങി നിരവധി കലാകാരന്മാർ അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ…
Read More » - 16 March
വിസ്കി കഴിച്ച് ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാതെയായി, ഷൂട്ടിംഗ് മുടങ്ങി ; അത് എനിക്ക് ഉപകാരവുമായി, നിർമ്മാതാവ്
നടൻ ശ്രീനിവാസനെക്കുറിച്ചുള്ള പഴയകാല ഓർമ്മകൾ പങ്കുവെച്ച് നിർമ്മാതാവ് സതീഷ് കുറ്റിയിൽ. 1996ൽ പുറത്തിറങ്ങിയ ചിത്രം കിണ്ണം കട്ടകള്ളന്റെ നിർമ്മാതാവായിരുന്നു സതീഷ്. കെകെ ഹരിദാസ് സംവിധാനം ചെയ്ത് ഈ…
Read More » - 16 March
‘ധര്‍മ്മജനും കൂടി ജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താമോ?’; ഒരാൾ കൂടി വേണമെന്ന് മുകേഷ്
കൊല്ലം: ഇത്തവണ നിത്യസംഭാ തിരഞ്ഞെടുപ്പിൽ നിരവധി സിനിമാ താരങ്ങളാണ് മത്സരിക്കുന്നത്. നടൻ ധർമജൻ ബോൾഗാട്ടി സ്ഥാനാര്‍ഥിയാകുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷിനോട് ചോദിച്ച ഒരു…
Read More » - 16 March
സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി കമൽ ഹസൻ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയായി മത്സരാർത്ഥികൾ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോഴിതാ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് തന്റെ സ്വത്ത് വിവരം…
Read More » - 16 March
അമ്മയെ ലാളിച്ച് നക്ഷത്ര ; ചിത്രങ്ങൾ പങ്കുവെച്ച് പൂർണിമ
സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കൾക്ക് ഒരു അമ്മ മാത്രമല്ല…
Read More »