WOODs
- Nov- 2023 -10 November
നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ…
Read More » - 10 November
ആദിപുരുഷ് 100% തെറ്റായ തീരുമാനമായിരുന്നു, ഭീഷണികൾ കൂടിയതോടെ ഇന്ത്യ വിടേണ്ടി വന്നു: മനോജ് മുംതാഷിർ
സൂപ്പർ താരം പ്രഭാസിന്റെ ഇതിഹാസമായ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ആദിപുരുഷിന് കനത്ത ട്രോളിംഗും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. തിയറ്ററുകളിൽ വൻ ദുരന്തമായി മാറിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആദിപുരുഷിന്…
Read More » - 10 November
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ അകാല മരണത്തിൽ ഞെട്ടി ആരാധകർ, കാരണം ഇതാണ്
പ്രശസ്ത ഹോളിവുഡ് നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ 29കാരിയുടെ ദാരുണാന്ത്യത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സൗന്ദര്യം കൂട്ടാനായുള്ള പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായി നാല് ഹൃദയസ്തംഭനങ്ങൾ…
Read More » - 10 November
വീട്ടു ജോലിക്കാരിയുടെ കുഞ്ഞിനെ കണ്ടെത്തി, സന്തോഷം പങ്കുവച്ച് നടി സണ്ണി ലിയോൺ
എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ വേലക്കാരിയുടെ 9 വയസ്സുള്ള മകളെ കാണാനില്ലെന്നും കുഞ്ഞിനെ കണ്ടെത്തുന്നവർക്ക്…
Read More » - 10 November
അത്തരം പ്രശ്നങ്ങൾ എന്നെ തളർത്തി കളഞ്ഞു, രണ്ട് വർഷമായി നിരന്തര യുദ്ധത്തിലാണ്: മനസ് തുറന്ന് സാമന്ത
നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വേർപിരിയൽ ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞിരുന്നു. അന്നത്തെ മാനസികാവസ്ഥ മറികടക്കാൻ താൻ പാടുപെടുകയാണെന്നാണ് നടി പറയുന്നത്. നാഗ ചൈതന്യയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം…
Read More » - 10 November
ദിവസവും വാട്സപ് ഗ്രൂപ്പിലെ ഹനീഫ് ഇക്കയുടെ കോമഡി കേട്ടാണ് സന്തോഷകരമായി ഒരു ദിനം തുടങ്ങിയിരുന്നത്: സുരാജ് വെഞ്ഞാറമ്മൂട്
ഇന്നലെ വിടപറഞ്ഞ നടൻ കലാഭവൻ ഹനീഫിന്റെ ഓർമ്മകളിൽ നടൻ സുരാജ് വെഞ്ഞാറമ്മൂട്. എന്റെ കലാ ജീവിതത്തിൽ എന്നും പ്രചോദനമായിരുന്ന ഒരാൾ, അസാമാന്യ ഹ്യൂമർ സെൻസുള്ള അദ്ദേഹത്തിന്റെ കോമഡി…
Read More » - 10 November
‘പച്ചപ്പ് തേടി’ : നവംബർ അവസാനം തീയേറ്ററുകളിലേക്ക് എത്തുന്നു
പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും ലോകം അറിയാറില്ല, ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ്…
Read More » - 10 November
അന്തരിച്ച പ്രശസ്ത സിനിമാ താരം കലാഭവന്‍ ഹനീഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി
ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ താരം കലാഭവന്‍ ഹനീഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. ഇനിയുമേറെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുമായിരുന്ന അഭിനേതാവാണ്…
Read More » - 10 November
പാലസ്തീൻ കൂട്ടായ്മകൾ എന്തുകൊണ്ട് കോഴിക്കോട് മാത്രമായി നടത്തുന്നു, വിമർശിച്ച് ഹരീഷ് പേരടി
പാലസ്തീൻ കൂട്ടായ്മകൾ എന്തുകൊണ്ട് കോഴിക്കോട് മാത്രമായി നടത്തുന്നുവെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും…
Read More » - 9 November
കടലിൽ സംഘർഷവുമായി വീക്കെൻ്റ് ബ്ലോഗ് സ്റ്റോഴ്സിൻ്റെ ഏഴാമതു ചിത്രം ആരംഭിച്ചു
നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Read More »