WOODs
- Mar- 2021 -26 March
മോശം കമന്റിട്ടവനെതിരെ കേസ് കൊടുത്തു, ആളെ നേരിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി ; സാനിയ ഇയ്യപ്പന്‍
സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി നടി സാനിയ ഇയ്യപ്പന്‍. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം വാങ്ങി ധരിക്കുന്നതില്‍ തന്റെ കുടുംബത്തിലുള്ളവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത്…
Read More » - 26 March
ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ ചെയുന്നില്ലലോ? മറുപടിയുമായി മഞ്ജു വാര്യര്‍
ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും ഇപ്പോൾ സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ ചെയുന്നില്ലലോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നൽകി മഞ്ജു വാര്യർ. സ്ത്രീകള്‍ കേന്ദ്ര…
Read More » - 26 March
ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം ; വൈറലായി യുവാവിന്റെ കുറിപ്പ്
ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു…
Read More » - 26 March
നടൻ പ്രകാശ് രാജിന് ഇന്ന് 56-ാം ജന്മദിനം
അഭിനേതാവ്, നിർമ്മാതാവ്, ടെലിവിഷൻ അവതാരകന്, ആക്ടിവിസ്റ്റ് എന്നീ മേഖലകളിൽ എല്ലാം മികവ് തെളിയിച്ച താരമാണ് പ്രകാശ് രാജ്. തമിഴ് മലയാളം തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച…
Read More » - 26 March
സദാചാര പ്രശ്നം ആരോപിച്ച് ‘ബിരിയാണി’ക്ക് പ്രദർശനാനുമതി നിഷേധിച്ചെന്ന് സംവിധായകൻ
അന്തർദേശീയ പുരസ്കാരം അടക്കം നേടിയ ‘ബിരിയാണി’യുടെ പ്രദർശനത്തിനു അനുമതി നിഷേധിച്ചതായി പരാതി. സിനിമയുടെ സംവിധായകൻ സജിൻ ബാബുവാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോഴിക്കോട് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 26 March
ഇഷ്ടപെട്ട നടി ആരാണ് ? ഡബ്സ്മാഷ് വീഡിയോയിൽ തകർത്തഭിനയിച്ച് അല്ലു അർജുന്റെ മകൾ
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികൾ ആകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അർഹ. സോഷ്യൽ മീഡിയയിൽ…
Read More » - 26 March
എഴുതുന്ന വാക്കിന്റെ ആത്മാവ് ഉള്‍കൊണ്ട് അഭിനയിക്കുന്ന നടന്, എന്റെ അടുത്ത തിരക്കഥ മമ്മൂട്ടിയ്ക്ക് വേണ്ടി ; മുരളി ഗോപി
അഭിനയ മികവിൽ എന്നും മുൻനിരയിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. വ്യത്യസ്തമായ അഭിനയത്തിലൂടെയും വേഷ പകർച്ചയിലൂടെയും എന്നും അതിശയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. ഇന്ന് തിയേറ്ററുകളിലെത്തിയ ‘വണ്‍’ എന്ന ചിത്രത്തില്‍…
Read More » - 26 March
‘കഷ്ടപ്പെട്ട് കജോളാകാൻ നോക്കിയ കാലമുണ്ടായിരുന്നു എനിക്ക്’ ; ഓർമ്മകൾ പങ്കുവെച്ച് പൂർണിമ
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയകാല ഓർമ്മകൾ…
Read More » - 26 March
’12 ശിഷ്യന്മാർ’ ; സിനിമയുടെ ചിത്രീകരണം ഉടൻ
യേശു ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന ’12 ശിഷ്യന്മാർ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന…
Read More » - 26 March
‘വൺ’ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയോ ? വിശദീകരണവുമായി അണിയറപ്രവർത്തകർ
മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഉയർന്നു വന്നിരുന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണോ ചിത്രം പറയുന്നത് എന്ന്.…
Read More »