WOODs
- Apr- 2021 -1 April
‘തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ’; അച്ഛനെക്കുറിച്ച് അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്നയും ഗൗരി കിഷനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.…
Read More » - 1 April
‘ബറോസ്’ ; ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി ദിലീപ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്.…
Read More » - 1 April
‘ഏത് സിനിമയാണെന്ന് ഊഹിക്കാമോ?’ ചിത്രവുമായി അനുപമ പരമേശ്വരൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി…
Read More » - 1 April
‘ദളപതി 65’ ; വിജയ്ക്കൊപ്പം മലയാളി താരം അപർണ ദാസ്
‘മാസ്റ്ററി’നു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ‘ദളപതി 65’. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച്…
Read More » - 1 April
നടി ഹരിത പറക്കോട് വിവാഹിതയായി
നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2014ൽ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന…
Read More » - 1 April
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നടന് രജനീകാന്തിന്
നടൻ രജനീകാന്തിന് ഇന്ത്യൻ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ്…
Read More » - 1 April
‘കള’യുടെ കഥ മനസിലാകാത്തവരോട് ; ടൊവിനോ പറയുന്നു, വീഡിയോ
ടൊവിനോ ചിത്രം ‘കള’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കള. ഷാജി…
Read More » - 1 April
ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസും വീണ്ടും ഒന്നിക്കുന്നു ; പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
നടി ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസും വീണ്ടും ഒന്നിക്കുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാമുമായി ഒന്നിക്കുന്ന കാര്യം ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊച്ചു…
Read More » - 1 April
ലാൽ സാറാണ് സുൽത്താനിലെ താരം, കട്ടപ്പാ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുക ; കാർത്തി
കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുൽത്താൻ’. സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ലാലിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 1 April
കരിക്ക് ഇനി നെറ്റ്ഫ്ളിക്സില്‍ ; ‘റിപ്പര്‍’ ഏപ്രില്‍ 3ന്
മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സിലേക്ക്. കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന പുതിയ വീഡിയോയുടെ തീയതിയും പോസ്റ്ററും ഇന്‍സ്റ്റാഗ്രാമില്‍…
Read More »