WOODs
- Apr- 2021 -3 April
‘ഗുഡ്ബൈ‘ ; അമിതാഭ് ബച്ചനോടൊപ്പം രശ്മിക മന്ദാന
അമിതാഭ് ബച്ചനോടൊപ്പം തെന്നിന്ത്യൻ താരം രശ്മിക മന്ദാന എത്തുന്ന ചിത്രം ‘ഗുഡ്ബൈ‘യ്ക്ക് തുടക്കമായി. അമിതാഭ് ബച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രവും…
Read More » - 3 April
ആളുകൾ അടുത്ത് വരാൻ തന്നെ മടിച്ചിരുന്നു ; വില്ലൻ വേഷങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് ടി.ജി രവി
ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച നടനായിരുന്നു ടി.ജി രവി. നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നുവെങ്കിലും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ടി.ജി രവി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ തുടര്‍ച്ചയായ വില്ലൻ…
Read More » - 3 April
ടി.കെ. രാജീവ്കുമാർ ഷെയ്ൻ നിഗം ചിത്രം ‘ബർമുഡ’ ; ശ്രദ്ധയാകർഷിച്ച് ടൈറ്റിൽ പോസ്റ്റർ
ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ബർമുഡ”. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം…
Read More » - 3 April
സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഗായകന് മധു ബാലകൃഷ്ണന്
ഗായകന് മധു ബാലകൃഷ്ണൻ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.’മൈ ഡിയര്‍ മച്ചാൻ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് മധു ബാലകൃഷ്ണന്റെ ആദ്യ സംഗീത സംവിധാനം. ദീപാവലിക്ക് പുതുമയ്,…
Read More » - 3 April
‘മാസ്റ്റർ’ ബോളിവുഡിലേക്ക് ; വിജയ്ക്ക് പകരം സൽമാൻ ഖാൻ ?
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റർ’. ഇപ്പോഴിതാ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിലെ നായക വേഷത്തിനായി സൽമാൻ…
Read More » - 3 April
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ; സിനിമയ്ക്ക് പ്രശംസയുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട
സൂരജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ…
Read More » - 3 April
തങ്കക്കൊലുസുകളുടെ പിറന്നാൾ ആഘോഷമാക്കി നടി സാന്ദ്ര ; ചിത്രങ്ങൾ
നടി സാന്ദ്ര തോമസിനെപോലെ തന്നെ മക്കളെയും ആരാധകര്‍ക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാന്ദ്ര മക്കളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്കക്കൊലുസുകളുടെ മൂന്നാം…
Read More » - 3 April
വിമർശിച്ചോളൂ ഞാൻ നന്നാക്കാൻ ശ്രമിക്കും, പക്ഷേ നീ ഒന്നും ആകേണ്ട എന്ന് പറയുന്നവരോട് ; അപ്പാനി ശരത് പറയുന്നു
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വിമര്‍ശനങ്ങളൊന്നും തന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തില്ലെന്നും തന്നിലെ വ്യക്തിയെ ഇതൊന്നും ബാധിക്കില്ലെന്നും…
Read More » - 3 April
‘മുംബൈകർ’ ; സന്തോഷ് ശിവന്റെ ബോളിവുഡ് സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന്
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘മുംബൈകർ’. ഇന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രധാനവേഷം…
Read More » - 3 April
ടി.കെ. രാജീവ്കുമാർ ഷെയ്ൻ നിഗം ചിത്രത്തിന് പേരിട്ടു
മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബർമുഡ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ…
Read More »