WOODs
- Apr- 2021 -9 April
നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ: ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ച നിലയിൽ. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു. 70 ശതമാനത്തോളം…
Read More » - 9 April
അനേകം സിനിമകളിൽ കണ്ടു മടുത്ത ഒന്ന്, നല്ല സിനിമ പോട്ടെ ഒരു എന്റർടെയ്നർ പോലുമല്ല ; ജോജിയെ വിമർശിച്ച് സച്ചിദാനന്ദൻ
ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത ജോജി എന്ന സിനിമയ്ക്ക് നേരെ വിമർശനവുമായി കവി സച്ചിദാനന്ദൻ. തന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു സിനിമയ്ക്ക് നേരെ അദ്ദേഹം സിനിമയെ പരിഹാസ…
Read More » - 9 April
തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിയന്ത്രണം ശക്തമാക്കി ; 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം
ചെന്നൈ: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വീണ്ടും നിയന്ത്രണം ശക്തമാക്കി. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ്…
Read More » - 9 April
ഫെമിനിസം ഒരു പാഠ്യവിഷയമാക്കണം ; നടൻ പങ്കജ് ത്രിപാഠി
രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്ന് നടൻ പങ്കജ് ത്രിപാഠി. ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്നും പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണന്നും ഒന്ന് മറ്റൊന്നിന്…
Read More » - 9 April
നടി ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ് ; ഹോം ക്വാറന്റൈനിൽ സുരക്ഷിതയാണെന്ന് താരം
നടി ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.…
Read More » - 9 April
ആരുടെയും പണം ഞാൻ മോഷ്ടിച്ചിട്ടില്ല, അനാവശ്യമായി എന്റെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു ; പ്രതികരണവുമായി ദിയ
പ്രേഷകരുടെ ഇഷ്ടപെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഹൻസികയും ഇഷാനിയും ദിയയും വീട്ടു വിശേഷങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. ഇപ്പോഴിതാ…
Read More » - 9 April
അനുഗ്രഹീതൻ ആന്റണിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഗംഭീര പ്രേക്ഷക…
Read More » - 9 April
ആ ഒരൊറ്റ സീനിൽ തന്നെ നിങ്ങൾ ഒരു ഡബിൾ സെഞ്ചുറി അടിച്ചു ; ഉണ്ണിമായയെ പ്രശംസിച്ച് ചലച്ചിത്ര പ്രവർത്തകന്റെ കുറിപ്പ്
മികച്ച പ്രേക്ഷക പ്രതികരണമാണ് ദിലീഷ് ഫഹദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ജോജിയ്ക്ക്’ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിനോടൊപ്പം ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടി ഉണ്ണിമായ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ ബിൻസി എന്ന കഥാപാത്രത്തെയാണ്…
Read More » - 9 April
നടി ദുർഗ കൃഷ്ണയുടെ വിവാഹ റിസപ്ഷൻ വീഡിയോ
കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ സത്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ…
Read More » - 9 April
ആരാണ് ഈ ഹോട്ടി ? അഹാനയോട് റെബ മോണിക്ക
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.…
Read More »