WOODs
- Apr- 2021 -12 April
കോവിഡിനു പിന്നാലെ ന്യുമോണിയയും പിടിപെട്ടു, ശബ്ദം നഷ്ടപ്പെട്ടു ; പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മണിയൻപിള്ള രാജു
കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു നടൻ മണിയൻ പിള്ള രാജു നടന്നു നീങ്ങിയത്. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും…
Read More » - 12 April
രജനിയുടെ ‘അണ്ണാത്തെ’ ദീപാവലിക്ക് തന്നെ എത്തും ; ചിത്രീകരണം പുനരാരംഭിച്ചു
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ചിത്രമാണ് ‘അണ്ണാത്തെ’. അണിയറപ്രവർത്തകർക്ക് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രജനീകാന്തും സെറ്റിൽ മടങ്ങിയെത്തിയെന്ന റിപ്പോർട്ടാണ്…
Read More » - 12 April
ഫഹദിനെ വിലക്കുമെന്ന വാർത്ത ; സത്യാവസ്ഥ വെളിപ്പെടുത്തി ഫിയോക്ക്
ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടന ഫിയോക്ക്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫഹദിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും,…
Read More » - 12 April
‘മലമുകളിലെ മാണിക്യം’ ; രഞ്ജിത്തിനെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്
കഴിഞ്ഞദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് കാസർകോട് പാണത്തൂർ സ്വദേശി രഞ്ജിത്ത്. ഒരു കുടിലിൽ ജനിച്ചു വളർന്ന രഞ്ജിത്ത് സ്വന്തം പരിശ്രമത്തിലൂടെ റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റെ…
Read More » - 12 April
ഇനിയും ഒടിടി സിനിമകളിൽ അഭിനയിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ല ; മുന്നറിയിപ്പുമായി ഫിയോക്ക്
തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്നാണ് ഫിയോക്ക്…
Read More » - 12 April
നിങ്ങൾക്ക് ഇത് മാത്രമേ ചോദിക്കാനുള്ളോ ? വിവാഹത്തെക്കുറിച്ച് ചോദിച്ചയാളോട് പൊട്ടിത്തെറിച്ച് സുനൈന
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് സുനൈന. നീർ പറവൈ, വംസം, തൊണ്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും ഇപ്പോൾ…
Read More » - 12 April
ബാഫ്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ
74-മത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനായും ക്രിസ്റ്റഫർ…
Read More » - 12 April
നയൻതാരയ്ക്കൊപ്പം കൊച്ചിയിലെത്തി വിഘ്നേഷ് ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിഘ്നേഷിനോപ്പം കൊച്ചിയിലെത്തിയ നയൻതാരയുടെ…
Read More » - 12 April
മരിക്കുന്നത് വരെ അമ്മ അത് ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്നു ; ഓർമ്മകൾ പങ്കുവെച്ച് എ.ആർ റഹ്മാൻ
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ നഷ്ടമായി എന്ന് കരുതിയ ഓസ്കര് ട്രോഫികൾ തിരികെ ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് എ.ആർ റഹ്മാൻ. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍…
Read More » - 12 April
സംവിധായകനും ചിത്രകാരനുമായ ജ്യോതിപ്രകാശ് അന്തരിച്ചു
കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60 ) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്മെൻറിലായിരുന്നു താമസം.…
Read More »