WOODs
- Apr- 2021 -14 April
കൊറോണയേയും കരീനയേയും ഞങ്ങൾ ഡീൽ ചെയ്തു ; ‘ലാൽ സിംഗ് ചന്ദ’ വൈകിയതിനെക്കുറിച്ച് ആമിർ ഖാൻ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ‘ലാൽ സിംഗ് ചന്ദ’. 2020 ഡിസംബറിൽ റിലീസിനെത്തേണ്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 13 April
20 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത വർമ്മ വീണ്ടും അഭിനയരംഗത്തേക്ക് ; വീഡിയോ
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ…
Read More » - 13 April
ഒടിടി റിലീസിനൊരുങ്ങി സുരേഷ് ഗോപിയുടെ ‘അത്ഭുതം’ ; വിഷു ദിനത്തിൽ റിലീസ്
സംവിധായകൻ ജയരാജും നടൻ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘അത്ഭുതം’. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ്…
Read More » - 13 April
ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ മോഷ്ടിച്ചത്, ശ്രീനിവാസന്റെ വെളിപ്പെടുത്തൽ എല്ലാവരെയും അന്ന് ഞെട്ടിച്ചു ; സത്യൻ അന്തിക്കാട്
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിനിമ വിശേഷത്തോടൊപ്പം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സത്യൻ…
Read More » - 13 April
മീര ജാസ്മിനും ജയറാമും വീണ്ടും ഒന്നിക്കുന്നു ; വരുന്നൂ സത്യൻ അന്തിക്കാട് ചിത്രം
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തുടങ്ങുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. സത്യൻ അന്തിക്കാട്…
Read More » - 13 April
സിന്ധു കൃഷ്ണയുടെ പേരിൽ വ്യാജ അക്കൗണ്ട് ; എങ്ങനെ ഇത്രയ്ക്ക് തരംതാണ പ്രവർത്തി ചെയ്യാൻ സാധിക്കുന്നുവെന്ന് അഹാന
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു…
Read More » - 13 April
നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയില്ല ; ‘മാമി’ ചെയർപേഴ്സൺ സ്ഥാനം രാജിവച്ച് നടി ദീപിക പദുക്കോണ്‍
മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകരായ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ (MAMI) നിന്ന് രാജി വെച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ദീപിക…
Read More » - 13 April
ഉഗഡി ആശംസകളുമായി ‘വിരാടപര്‍വം’ ; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരാടപര്‍വം’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍…
Read More » - 13 April
അജൂബയുടെ 30 വർഷങ്ങൾ, സമയം എങ്ങനെ കടന്നുപോയി ; ഓർമ്മകൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ
ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമിതാഭ് ബച്ചൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. അജൂബ എന്ന സിനിമ റിലീസ് ചെയ്തിട്ട്…
Read More » - 13 April
‘ആർആർആർ’ പോസ്റ്റർ പുറത്ത് ; ജൂനിയർ എൻടിആറിനെയും റാം ചരണിനെയും എടുത്ത് പൊക്കി ജനങ്ങൾ
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ആര്‍ആര്‍ആര്‍’ലെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.…
Read More »