WOODs
- Apr- 2021 -14 April
നായകന്മാരെ കെട്ടിപ്പിടിക്കുന്ന സീനുകൾ കാണുമ്പോള്‍ ദേഷ്യം വരുമായിരുന്നു; ഭാര്യ വനിതയെക്കുറിച്ചു കൃഷ്ണ ചന്ദ്രന്
മേയ് പതിനൊന്നിന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്.
Read More » - 14 April
‘അന്ന്യൻ’ ബോളിവുഡിലേക്ക് ; വിക്രമിന് പകരം രൺവീർ സിംഗ്, വമ്പൻ പ്രഖ്യാപനവുമായി ഷങ്കർ
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രം നായകനായെത്തിയ ‘അന്ന്യന്’. 2005ല്‍ പുറത്തിറങ്ങിയ ചിത്രം നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകൻ ഷങ്കർ…
Read More » - 14 April
അച്ഛൻ വീട്ടിൽ സുഖമായിരിക്കുന്നു, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് ; അഭ്യർഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ
കഴിഞ്ഞ ദിവസങ്ങളിലായി നടൻ മണിയൻപിള്ള രാജുവിന്റെ അസുഖ വിവരത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ സംഭവത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജൻ…
Read More » - 14 April
കജോളിന്റെ പാട്ടുകൾക്ക് ചുവടുവച്ച് മകൾ നൈസ ; വീഡിയോ
രാജ്യമൊട്ടാകെ ആരാധകരുള്ള താര ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. ഇപ്പോഴിതാ ഇരുവരുടെയും മൂത്ത മകൾ നൈസയുടെ നൃത്തവിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഗപൂരില്‍…
Read More » - 14 April
‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ; മോഹൻലാൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം ‘ആറാട്ടി’ന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉള്ളതാണ് ടീസർ. ‘നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെയാണ്…
Read More » - 14 April
നായാട്ട് കഴിഞ്ഞപ്പോൾ 132 കിലോയുണ്ടായിരുന്നു, ഇപ്പോൾ പുതിയ സിനിമയ്ക്കുവേണ്ടി കുറച്ചുകൊണ്ടിരിക്കുകയാണ് ; ജോജു ജോർജ്
കുഞ്ചാക്കോ ബോബനോടൊപ്പം ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നായാട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിയന് എന്ന അതിശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്. ഇപ്പോഴിതാ…
Read More » - 14 April
ഒടിയനിലൂടെ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ് ; പിന്തുണയുമായി വി.എ ശ്രീകുമാർ
സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സംവിധായകൻ വി.എ ശ്രീകുമാര്‍. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം കൈലാഷിന് പിന്തുണയുമായി എത്തിയത്. ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ…
Read More » - 14 April
കോവിഡ് രണ്ടാംതരംഗം ; തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു, സിനിമാമേഖല വീണ്ടും പ്രതിസന്ധിയിൽ
കൊച്ചി: കോവിഡ് വർധിച്ചതോടെ സിനിമാമേഖല വീണ്ടും പ്രതിസന്ധിയിലാകുന്നു. സിനിമ തിയേറ്ററുകളിൽ കാണികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുകയാണ്. നിരവധി ചിത്രങ്ങളാണ് വിഷുക്കാലത്ത് റിലീസിനെത്തിയത്. നായാട്ട്, ചതുർമുഖം,…
Read More » - 14 April
ഹൻസു വലിയൊരു തമാശക്കാരിയാണ് ; മകളുടെ രസകരമായ വീഡിയോ പങ്കുവച്ച് നടൻ കൃഷ്ണകുമാർ
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും ഭാര്യയും മക്കളും. ഇപ്പോഴിതാ ഇളയ മകൾ ഹൻസികയുടെ ഒരു രസകരമായ വീഡിയോയാണ് താരം…
Read More » - 14 April
സിനിമ സംവിധാനം ചെയ്യാനൊരുങ്ങി സംഗീത സംവിധായകൻ മോഹൻ സിതാര ; ആദ്യ ചിത്രം ‘ഐ ആം സോറി’
സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുനൊരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകിക്കൊണ്ട് മോഹൻ സിതാര കഥ തിരക്കഥ സംഭാഷണമെഴുതി…
Read More »