WOODs
- Apr- 2021 -15 April
ഇഷ്ക്കിന്റെ തെലുങ്ക് റീമേക്കിൽ നായിക പ്രിയ വാര്യർ ; ടീസർ പുറത്തിറങ്ങി
ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്കാണ് ”ഇഷ്ക് നോട്ട് എ ലൗ സ്റ്റോറി”. ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. പ്രിയ വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്.…
Read More » - 15 April
അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിൽ ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്
സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 15 April
ആദ്യ തമിഴ് ഗാനം ; വീണ്ടും ഗായകനായി ദുൽഖർ സൽമാൻ
അഭിനയം മാത്രമല്ല പാടാനും കഴിയും എന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ച താരം ഇപ്പോൾ തമിഴിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ‘ഹേയ് സിനാമിക’…
Read More » - 15 April
നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവിൽ ഐസൊലേഷനിൽ ആണെന്നും ടൊവിനോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ‘ഞാൻ…
Read More » - 15 April
‘പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ഇവരാണ്’ ; ബാബുരാജിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ മറ്റൊരു…
Read More » - 15 April
ശസ്ത്രക്രിയ പൂർത്തിയായി, നടി ശരണ്യയെ ഡിസ്ചാർജ് ചെയ്തു ; ആരോഗ്യ വിവരങ്ങളുമായി അമ്മ
നടി ശരണ്യ ശശിധരനെ ഡിസ്ചാർജ് ചെയ്തതായി അമ്മ. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞെന്നും ‘അമ്മ വ്യക്തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു ശരണ്യയെ പ്രവേശിപ്പിച്ചിരുന്നത്.…
Read More » - 15 April
ഇനി ഒരുമിച്ച് പുതിയ വീട്ടിലേക്ക് ; പാലുകാച്ചൽ നടത്തി നടി ദുർഗ്ഗയും ഭർത്താവും
മലയാളത്തിന്റെ യുവനടി ദുര്‍ഗ കൃഷ്ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്ജുൻ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്ണയുടെ വരൻ. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ശേഷം പുതിയ…
Read More » - 15 April
രമേഷ് പിഷാരടിയും നിർമ്മാണ രംഗത്തേക്ക് ; വിഷു ദിനത്തിൽ സന്തോഷ വാർത്ത പങ്കുവെച്ച് താരം
സംവിധാനത്തിന് പിന്നാലെ നിർമ്മാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റർട്ടെയിന്മെന്റസ് എന്ന പേരിലാണ് പുതിയ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഷു ദിനത്തിൽ…
Read More » - 15 April
വിഷു ദിനത്തിൽ പൂർണിമയെ ഞെട്ടിച്ച് പ്രാർത്ഥന ; കൗമാരക്കാരിയുടെ അമ്മയുടെ അവസ്ഥ പറഞ്ഞ് താരം
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകളും…
Read More » - 15 April
”ഹോട്ട് ഫ്ലാഷ്” ; സ്മിത സതീഷിൻ്റെ ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു
കഥയല്ലിത് ജീവിതം ഫെയിം ജഡ്ജും, മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രമാണ് ഹോട്ട് ഫ്ലാഷ്. സത്യജിത് റേ…
Read More »