WOODs
- Apr- 2021 -17 April
തമിഴ് നടൻ വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ വിവേക് (59 )അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ…
Read More » - 17 April
ഒമർ ലുലു എന്ന പേരിൽ മെസ്സേജുകൾ ; മുന്നറിയിപ്പുമായി സംവിധായകൻ
സംവിധായകൻ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നതായി പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി ഒമർ ലുലു തന്നെ നേരിട്ടെത്തി. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍…
Read More » - 17 April
തെറ്റിദ്ധരണയോടെ കാര്യങ്ങളെ കണ്ടിരുന്ന എനിക്ക് മമ്മുക്ക നല്‍കിയത് വലിയ തിരുത്തായിരുന്നു!: ഗായത്രി അരുണ്‍
‘വണ്‍’ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ തന്റെ തെറ്റിദ്ധാരണ മാറ്റിയ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഗായത്രി അരുണ്‍. ടെലിവിഷന്‍ സീരിയലിലൂടെ ഏറെ ശ്രദ്ധേയായ ഗായത്രി…
Read More » - 16 April
ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ആളുകളാണ് എന്റെ മനസ്സില്‍ വന്നത്: അപൂര്‍വ്വ അനുഭവം പറഞ്ഞു മഞ്ജു വാര്യര്‍
മലയാളത്തില്‍ മികച്ച സിനിമകളുമായി മുന്നേറുന്ന മഞ്ജു വാര്യര്‍ തെന്നിന്ത്യയും കടന്നു ബോളിവുഡിന്റെയും ശ്രദ്ധാ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്. കോവിഡിന്റെ പ്രതിസന്ധി തന്റെ ജീവിതത്തില്‍ എങ്ങനെ ബാധിച്ചു എന്നതിന് ഒരു…
Read More » - 16 April
പൃഥ്വിരാജ് ആയിരുന്നു എന്നെ ആകര്‍ഷിച്ച ഘടകം: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ ചെയ്തു ശങ്കര്‍
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കര്‍ എന്ന നടന് മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. പൃഥ്വിരാജ് നായകനായ ‘ഭ്രമം’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ ശങ്കര്‍ ആ…
Read More » - 16 April
ലൂസിഫറിലെ ഒരു സീന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ലാലേട്ടന് അങ്ങനെ പ്രതികരിച്ചത് അതിശയമുണ്ടാക്കി!: മഞ്ജു വാര്യര്‍
മോഹൻലാൽ – മഞ്ജുവാര്യർ കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകളിലെ അവിഭാജ്യഘടകമായിട്ടുണ്ട്. മഞ്ജുവാര്യർ എന്ന നായിക നടി, മോഹൻലാൽ സിനിമകളിലാണ് ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത്. മോഹൻലാലിന്റെ ഹീറോയിൻ…
Read More » - 16 April
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഇസുക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന് ഇന്ന് രണ്ടാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ…
Read More » - 16 April
ഇംഗ്ലീഷ് പറഞ്ഞ് ഉർവശിയെ വെള്ളം കുടിപ്പിച്ച ആ കൊച്ചുമിടുക്കി ഇപ്പോൾ മമ്മൂട്ടി ചിത്രത്തിൽ !
നടി ഉർവശിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ഒരുക്കിയ ‘തലയണമന്ത്രം’. ചിത്രത്തിൽ പല രസകരമായ രംഗങ്ങളുണ്ടെങ്കിലും ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ആ…
Read More » - 16 April
ഒരുകോടിയുടെ ആഡംബര കാർ സ്വന്തമാക്കി ബോളിവുഡ് നടൻ അർജുൻ കപൂർ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് അർജുൻ കപൂർ. ഇപ്പോഴിതാ ഒരുകോടിയുടെ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ കപൂർ. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 16 April
മുൻ എം.പി കെ.വി. തോമസ് സിനിമയിലേക്ക്
മുൻ കോൺഗ്രസ് എം.പി. കെ.വി. തോമസ് സിനിമയിലേക്ക്. റോയ് പല്ലിശ്ശേരി സാംവിധാനം ചെയ്യുന്ന ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’ എന്ന സിനിമയിലാണ് അദ്ദേഹം വേഷമിടുന്നത്. പ്രൊഫസർ കെ.…
Read More »