WOODs
- Apr- 2021 -19 April
നടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഥര്‍വ് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്.…
Read More » - 19 April
മോതിരം അണിഞ്ഞ് മലൈക അറോറ ; അർജുൻ കപൂറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ ?
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ട താരമായത്. ബോളിവുഡ് യുവ താരം അര്ജൂന് കപൂറുമായുളള…
Read More » - 19 April
ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും; ലവ് ജിഹാദ് വിഷയത്തില്‍ അലി അക്ബര്‍
"ലവ് ജിഹാദ്" സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല
Read More » - 19 April
കുടുംബത്തോടൊപ്പം കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാർ ; ചിത്രങ്ങൾ
തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം വീണ്ടും ഒത്തുകൂടി കൃഷ്ണകുമാർ. ഏറെ നാളുകൾക്കുശേഷമാണ് കൃഷ്ണകുമാറും കുടുംബവും ഒത്തുകൂടിയത്. പ്രത്യേക കാന്‍ഡിൽ ലൈറ്റ് ഡിന്നറും കൃഷ്ണകുമാർ ഭാര്യയ്ക്കും മക്കൾക്കായി ഒരുക്കിയിരുന്നു…
Read More » - 19 April
അദ്ദേഹത്തിനൊപ്പമുള്ള മനോഹരമായ ഓർമകൾ എന്നെന്നും വിലപ്പെട്ടതാണ് ; വിവേകിന്റെ ഓർമ്മകളിൽ നയൻതാര
ആരാധകരെയും സിനിമ ലോകത്തെയും ഒരേപോലെ ദുഖത്തിലാഴ്ത്തിയാതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 19 April
പ്രണവിന്റെ വില്ലനായി !കല്യാണിയെ പെണ്ണ് കാണാൻ ചെന്നു, ഒടുവിൽ രണ്ടാൾക്കുമൊപ്പം ഹൃദയത്തിൽ ; രസകരമായ കുറിപ്പുമായി സിജു
പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയിൽ മറ്റൊരു പ്രധാന…
Read More » - 19 April
കുഞ്ചാക്കോ ബോബന്റെ ഇസുക്കുട്ടനെ തോളിലേറ്റി രമേഷ് പിഷാരടി
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ രണ്ടാം ജന്മദിനം. ഇതിന്റെ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ…
Read More » - 19 April
ആസിഫ് അലിയും ജിസ് ജോയും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തൃക്കാക്കരയിലെ ഒരു ഫ്ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ…
Read More » - 19 April
അൽപ്പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്, തൃശൂർ പൂരം നടത്തരുത് ; പാർവതി തിരുവോത്ത്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ ആവശ്യം. കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്പം…
Read More » - 19 April
എന്റെ ‘നില’യുടെ മേമ ; സഹോദരിക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പീരിഡിൽ ചടങ്ങിന്റെ…
Read More »