WOODs
- Apr- 2021 -21 April
”എതിരെ” ; സസ്പെൻസ് ത്രില്ലറുമായി അമൽ കെ.ജോബിയും സംഘവും
തിരക്കഥാകൃത്തായ അമൽ കെ.ജോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എതിരെ”. സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറായിരിക്കും.…
Read More » - 21 April
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കണമെന്ന് കങ്കണ
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ…
Read More » - 21 April
മോർടൽ കോംപാറ്റ് സീരിസ് മൂന്നാം പതിപ്പ് ; ആദ്യ ഏഴ് മിനിറ്റ് രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ
പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മോർടൽ കോംപാറ്റ്’ ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. അമേരിക്കൻ മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്ഷൻ ഗണത്തിൽപെടുന്ന ചിത്രം മോർടൽ കോംപാറ്റ് സീരിസിലെ മൂന്നാമത്തെ…
Read More » - 21 April
ഷാജി കൈലാസിന്റെ മടിയില്‍ വൃദ്ധിക്കുട്ടി ! കടുവയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരമാണ് വൃദ്ധി വിശാല്‍. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കുട്ടി താരം ഇപ്പോൾ സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്…
Read More » - 21 April
കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് ; വീഡിയോ പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.…
Read More » - 21 April
ബോളിവുഡ് നടൻ കിഷോർ നന്ദലസ്കർ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ബോളിവുഡ് നടന് കിഷോര്‍ നന്ദലസ്കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ശ്വാസതടസ്സം നേരിട്ടതിനെ…
Read More » - 21 April
ബോളിവുഡിലേക്ക് പോകാൻ കാരണമിതാണ് ; രശ്മിക മന്ദാന പറയുന്നു
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി…
Read More » - 21 April
അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തു തന്നത് സൽമാൻ ഖാൻ ; നന്ദി പറഞ്ഞ് രാഖി സാവന്ത്
അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തു തരികയും ശസ്ത്രക്രിയ സ്പോൺസർ ചെയ്ത തന്നതും നടൻ സൽമാൻ ഖാൻ ആണെന്ന് നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി…
Read More » - 21 April
നിന്നെ ഞാനും വായ്നോക്കാറുണ്ട് ; അന്ന ബെന്നിനോട് ഐശ്വര്യ ലക്ഷ്മി
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിമാരാണ് ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ഇപ്പോഴിതാ അന്ന ബെൻ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം കുറിപ്പിന് കമന്റുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. “നീ അതിസുന്ദരിയാണ്,…
Read More » - 21 April
സന്ദേശങ്ങൾ അയച്ചത് ഞാൻ അല്ല ; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി നന്ദന
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ…
Read More »