WOODs
- Apr- 2021 -23 April
നടൻ ദിലീപ് കോവിഡ് വാക്സിൻ സ്വീകരിച്ചു
നടൻ ദിലീപ് കോവിഡ് വാക്സിൻ സ്വീകരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ദിലീപ് വാക്സിൻ സ്വീകരിച്ചത്. അദ്ദേഹം വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ വിവിധ ദിലീപ് ഫാൻസ് പേജുകളിലൂടെ…
Read More » - 23 April
വളരെ ലളിതമായാണ് ഞങ്ങൾ വിവാഹം നടത്തിയത് , അതിന് കാരണമുണ്ട് ? വിഷ്ണു വിശാൽ
ഇന്നലെയായിരുന്നു തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 23 April
മാരി സെൽവരാജ് ധനുഷ് കൂട്ടുകെട്ട് വീണ്ടും ; ചിത്രീകരണം അടുത്ത വർഷം
കർണ്ണന് ശേഷം നടൻ ധനുഷും സംവിധായകൻ മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ധനുഷ് തന്നെയാണ് ഇക്കാര്യം…
Read More » - 23 April
സ്പൈഡര്മാന് സിനിമകള്‍ ഇനി മുതൽ ഡിസ്നി പ്ലസിലും
ഇനി മുതൽ സ്പൈഡര്മാന് സിനിമകള്‍ ഡിസ്നി പ്ലസിലും എത്തുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഡിസ്നിയും സോണിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 2020 മുതല്‍ ഡിസ്നിയുടെ കീഴിലുള്ള…
Read More » - 23 April
ജോർജുകുട്ടിയായത് ഇങ്ങനെ ! മോഹൻലാലിന്റെ വർക്കൗട്ടിന് കൈയ്യടിച്ച് ആരാധകർ ; വീഡിയോ
ഫിറ്റ്നെസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും താരം തന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം ആരധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ദൃശ്യം…
Read More » - 23 April
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ വീഡിയോ !
നടന് വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം കഴിഞ്ഞു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹൈദാരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും…
Read More » - 23 April
ഞാൻ കടുത്ത വിഷമത്തിലാണ്, എങ്ങനെ മറികടക്കുമെന്ന് അറിയില്ല. ; ശ്രാവൺ റാത്തോഡിന്റെ വിയോഗത്തിൽ ദുഃഖമറിയിച്ച് നദീം സെയ്ഫി
സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നദീം സെയ്ഫി. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല. ഈ ദുഃഖം എങ്ങാൻ ഞാൻ മാറി കടക്കും എന്ന് അറിയില്ല…
Read More » - 23 April
‘മലമുകളിൽ ജോജിയ്ക്ക് ഒരു കുളം വേണം’ ; മേക്കിംഗ് വീഡിയോ
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 23 April
സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു
മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. മാഹിമിലെ എസ്.എല്‍…
Read More » - 23 April
കൺജറിങ് 3 ; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൺജറിങ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. മെക്കൽ കേവ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി…
Read More »