WOODs
- Nov- 2023 -17 November
ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടും: വാഗ്ദാനവുമായി നടി
രാജ്യമെങ്ങും ലോകകപ്പ് ആവേശത്തിലാണ്. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയും ഓസ്ട്രേലിയയും യോഗ്യത നേടിയിരിക്കുകയാണ്. ഇന്ത്യ ലോകകപ്പ്…
Read More » - 17 November
എനിക്ക് മനഃസമാധാനം വേണം, അതിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്: വെളിപ്പെടുത്തലുമായി നമിത പ്രമോദ്
കൊച്ചി: മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത…
Read More » - 17 November
മറിയക്കുട്ടി അമ്മയെ സഹായിക്കുമെന്ന് കൃഷ്ണകുമാർ, 1 വർഷത്തെ പെൻഷൻ തുക നൽകും
ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ മേരിക്കുട്ടി (87), അന്ന ഔസേപ്പ് (80) എന്നിവർക്ക് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ധനസഹായം…
Read More » - 17 November
ഇന്ന് വൃശ്ചികം ഒന്ന്, ശബരീശ സന്നിധാനത്തിലേക്ക് ശരണംവിളികളുടെ തീർത്ഥാടനം: അയ്യപ്പഭക്തർക്ക് ആശംസകളുമായി മോഹൻലാൽ
വൃശ്ചിക പുലരിയിൽ അയ്യപ്പഭക്തർക്ക് ആശംസകളുമായി പ്രിയ നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആശംസകൾ അറിയിച്ചത്. മണ്ഡലകാല തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകുന്നേരമാണ് തുറന്നത്. മാളികപ്പുറം…
Read More » - 17 November
കൈകൾ ദാസേട്ടൻ കൂട്ടിപിടിക്കുമ്പോൾ മുന്നോട്ട് പോകാനുള്ള ഊർജം ആ സ്പർശം തരും: ഗായകൻ വേണുഗോപാൽ
ഗായകൻ യേശുദാസിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ വേണുഗോപാൽ. എൻ്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേത് പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും അവരുടെ ഓർമ്മകളിലും…
Read More » - 17 November
തോല്പ്പിക്കാന് നോക്കിയപ്പോള് ജയിച്ചു കയറിയ രണ്ട് പേർ, സുരേഷ് ഗോപിക്ക് പിന്തുണയുമായി അഖിൽ മാരാർ
അടുത്തിടെ ഏറ്റവും കൂടുതൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട വ്യക്തിയാണ് നടൻ സുരേഷ് ഗോപി. മാധ്യമ പ്രവർത്തക ആരോപിച്ച കഴമ്പില്ലാത്ത ആരോപണങ്ങൾ സുരേഷ് ഗോപി എന്ന വ്യക്തിയെ തങ്ങൾക്ക്…
Read More » - 17 November
എന്റെ രൺബീർ ടോക്സിക്കല്ല, പാവമാണ്: ഭർത്താവിന് പിന്തുണയുമായി ആലിയ
ബോളിവുഡിലെ ക്യൂട്ട് ജോഡികളായാണ് നടി ആലിയ ഭട്ടും രൺബീർ കപൂറും അറിയപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആലിയയുടെ ഒരു വീഡിയോ വൈറലായിരുന്നു. തന്റെ ഭർത്താവ്, അതായത് രൺബീർ…
Read More » - 17 November
വ്യാജൻമാർ ചുരുളിയിലെ ഡയലോഗുമായി കമന്റ് ബോക്സിലെത്തും: ചാവേർ ഒടിടി റിലീസിനെക്കുറിച്ച് ജോയ് മാത്യു
ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമയാണ് തന്റെ ചാവേർ എന്ന ചിത്രമെന്ന് നടൻ ജോയ് മാത്യു. കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രമാണ് ചാവേർ. ഒക്ടോബർ…
Read More » - 17 November
കലോൽസവത്തിന് വെജ് വിഭവങ്ങളേ ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രി ശിവൻകുട്ടി, ബ്രാഹ്മണിക്കൽ ഹെജിമണിയെവിടെ എന്ന് ഹരീഷ്
കലോൽസവ ഭക്ഷണത്തിൽ വീണ്ടും വെജ് വിഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചു, നോൺവെജ് വിഭവങ്ങൾ ചേർത്താണ് ഭക്ഷണം നൽകുക എന്ന മന്ത്രിയുടെ തന്നെ വാക്കുകളെ…
Read More » - 16 November
വിനായകനോടുള്ള പക വീട്ടാൻ പോലീസ് കസ്റ്റഡിയിലെടുത്തത് എന്റെ ഓട്ടോ, പരാതിയുമായി സഹോദരൻ
പോലീസിനെതിരെ ഗുരുതര ആരോപണവുമായി നടൻ വിനായകന്റെ സഹോദരൻ വിക്രമൻ. പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയതും തന്റെ ഓട്ടോ പിടിച്ചെടുത്തതും താൻ വിനായകന്റെ സഹോദരൻ ആയതിനാലാണെന്നാണ് വിക്രമൻ ആരോപിയ്ക്കുന്നത്.…
Read More »