WOODs
- Apr- 2021 -27 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് നടി റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 27 April
മുലയൂട്ടുന്നതിനെ ലൈംഗീക കണ്ണോടെ നോക്കാതിരിക്കൂ ; മോശം കമന്റിന് മറുപടിയുമായി നടി നേഹ ധൂപിയ
മുലയൂട്ടലിനെ മോശമായ കണ്ണുകൊണ്ട് നോക്കുന്നവര്‍ക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി നേഹ ധൂപിയ. ഒരു സ്ത്രീ താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവക്കുകയും എന്നാല്‍ പരിഹാസം…
Read More » - 27 April
‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്
സിജു വിത്സണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. “19-ാം നൂറ്റാണ്ടിൻെറ…
Read More » - 27 April
ഫോട്ടോഗ്രാഫറും നടനുമായ ഹരി നീണ്ടകര അന്തരിച്ചു
സിനിമാലോകത്തെ മുതിര്‍ന്ന ചലച്ചിത്ര പത്രപ്രവർത്തകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. 1957ല്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം ചലച്ചിത്രാസ്വാദകന്, കലാസാസ്ക്കാരിക സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാള രാജ്യം മാസികയിൽ…
Read More » - 27 April
കോവിഡ് രണ്ടാം തരംഗം വരും, എന്റെ അണികളെ അപകടത്തിലാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ; രജനീകാന്തിന്റെ പ്രവചനം ചർച്ചയാവുന്നു
രാജ്യത്ത് കൊവിഡ് ദിനംപ്രതി ഗണ്യമായി വർധിക്കുകയാണ്. രോഗികളുടെ അമിത വർദ്ധനവ് മൂലം ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നടന് രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ്…
Read More » - 27 April
മകളുടെ ഓര്‍മ്മയ്ക്കായി ഒരു വാര്‍ഡില്‍ മുഴുവൻ ഓക്സിജന്‍ സംവിധാനമൊരുക്കി സുരേഷ് ഗോപി
തൃശൂര്‍: കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്കുന്ന ‘പ്രാണ പദ്ധതി’ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമായി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയായത്. രോഗികളുടെ…
Read More » - 27 April
ബോളിവുഡ് നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഹിന വീട്ടില്‍ ക്വാറന്റീനിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും…
Read More » - 27 April
സംവിധായകൻ താമിര കോവിഡ് ബാധിച്ച് മരിച്ചു
തമിഴ് സംവിധായകൻ താമിര (55) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താമിരയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രെട്ട സുഴി,…
Read More » - 27 April
എനിക്കായ് ഇവൻ എന്തും ചെയ്യും ; വീഡിയോയുമായി നസ്രിയ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താനേറെ സ്നേഹിക്കുന്ന കുട്ടിക്കുറുമ്പനുമൊപ്പുമുളള…
Read More » - 27 April
അവൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി ; മകളെക്കുറിച്ച് ഭാമ
നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം 2020 ൽ വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ…
Read More »