WOODs
- Apr- 2021 -30 April
ഷൂട്ടിങ് നിർത്തി വെച്ചു, ഇനി എനിക്ക് ചെയ്യാനുള്ളത് ഇതാണ് ; നിഖിൽ സിദ്ധാർത്ഥ പറയുന്നു
രാജ്യം വീണ്ടും കോവിഡിനെ നേരിടുകയാണ്. ഭയത്തോടുകൂടിയാണ് ഓരോ ദിനങ്ങളിലൂടെയും ജനങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ സിനിമ – സീരിയല്‍ ഷൂട്ടിങുകളെല്ലാം വീണ്ടും നിര്‍ത്തി…
Read More » - 30 April
എല്ലാവർക്കും മറുപടി നൽകാൻ കഴിയില്ല ; പൈററ്റേഡ് കോപ്പി കണ്ടവർക്കായി ഗൂഗിൾ പേ നമ്പറും ഐ.ഡിയും പങ്കുവെച്ച് സജിൻ ബാബു
ബിരിയാണി സിനിമയുടെ പൈറേറ്റഡ് കോപ്പി പ്രചരിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംവിധായകൻ സജിൻ ബാബു രംഗത്തെത്തിയിരുന്നു. ചിത്രം കണ്ട് നിരവധി പേർ പൈസ അയച്ചു തരുന്നുണ്ട് എന്നും സജിൻ ബാബു…
Read More » - 30 April
ഇനി ദുൽഖറിനൊപ്പമൊരു ചിത്രം ; ആനന്ദ് ചെയ്യാനിരുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. 54 വയസായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നുവെന്ന വിവരം…
Read More » - 30 April
സുരക്ഷ നൽകാമെന്ന് തമിഴ്നാട് സർക്കാർ ; വേണ്ടെന്ന് നടൻ സിദ്ധാർഥ്
ചെന്നൈ: ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിട്ട ഭീഷണിയെത്തുടർന്ന് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പൊലീസ് സുരക്ഷ…
Read More » - 30 April
അന്തരിച്ച കെ.വി. ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു ; മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശ്മശാനത്തില്‍ സംസ്കരിച്ചു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍…
Read More » - 30 April
കാക്കി അണിഞ്ഞ് ധ്യാൻ ശ്രീനിവാസൻ ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ…
Read More » - 30 April
കെ.വി. ആനന്ദിന് അനുശോചനമറിയിച്ച് സിനിമാ ലോകം
നടൻ വിവേകിനും സംവിധായകൻ താമിരയ്ക്കും പിന്നാലെ തമിഴകത്തെയും സിനിമാലോകത്തെ തന്നേയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കെ.വി ആനന്ദിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ…
Read More » - 30 April
‘എന്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ച ആൾ’ ; കെ.വി. ആനന്ദിനെ അനുസ്മരിച്ച് പൃഥ്വിരാജ്
അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘നിങ്ങള്‍…
Read More » - 30 April
പ്രതികരിക്കാൻ ചിലർക്കേ കഴിയൂ ; സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ
നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സിനിമയിലെ വില്ലന്മാരെക്കാള് സമൂഹത്തിലെ വില്ലന്മാര് ഭീകരന്മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമെ ധൈര്യമുള്ളൂവെന്ന് അദ്ദേഹം…
Read More » - 30 April
ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച മനുഷ്യൻ ; കെ.വി. ആനന്ദിനെ കുറിച്ച് വിനീത്
അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. ‘പറയാൻ വാക്കുകൾ കിട്ടുന്നില്ല.…
Read More »