WOODs
- Jun- 2021 -23 June
വാപ്പ കയ്യടിച്ചു എഴുന്നേറ്റ എന്റെ സിനിമ!: അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് ഫഹദ് ഫാസില്‍
തൻ്റെ കരിയറിലെ ഏക്കാലത്തെയും മികച്ച സിനിമയെക്കുറിച്ച് ഫഹദ് ഫാസിൽ .തൻ്റെ വാപ്പ സിനിമ കണ്ടു തീർന്നപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷമാണ് തൻ്റെ ജീവിതത്തിലെ മറക്കനാവാത്ത നിമിഷമെന്ന്…
Read More » - 23 June
രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല, അതിന്റെ കാരണം ഇതായിരുന്നു: ആസിഫ് അലി
രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല, അതിന്റെ കാരണം ഇതായിരുന്നു: ആസിഫ് അലി രാഷ്ട്രീയം തനിക്ക് ചേരുന്ന പണിയല്ലെന്ന് വാപ്പയിൽ നിന്ന് തന്നെ താൻ മനസ്സിലാക്കിയെന്ന് തുറന്നു പറയുകയാണ് നടൻ…
Read More » - 23 June
മകളുടെ മടിയിൽ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.…
Read More » - 23 June
നിയമവും ശിക്ഷയും അതികഠിനം ആയില്ലെങ്കിൽ ഇനിയും സഹതപിക്കേണ്ടിവരും: മുഖ്യമന്ത്രിയ്ക്ക് കത്തുമായി ഗൗരി നന്ദ
കേരളത്തില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീധന മരണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിക്ക് കത്തുമായി നടി ഗൗരി നന്ദ. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള് ഇതുപോലെ…
Read More » - 23 June
സ്വർണ്ണത്തിന് പകരം മക്കൾക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്: രഞ്ജിനി
സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. താരങ്ങൾ അടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ…
Read More » - 23 June
ഹോളിവുഡ് ചിത്രം ‘കില്‍ ബില്‍’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങി അനുരാഗ് കശ്യപ്
മുംബൈ: ഹോളിവുഡ് ചിത്രം ‘കില്‍ ബില്‍’ സംവിധായകൻ അനുരാഗ് കശ്യപ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിൽ കൃതി സാനോണയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത് എന്ന് ബോളിവുഡ് ഹങ്കാമ…
Read More » - 23 June
ഇരുന്നൂറു കോടി ഒന്നും പോരാ: ലൈഗർ ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് വിജയ് ദേവരകൊണ്ട
വിജയ് ദേവെരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാൽ ഒടിടിയില്‍ അല്ല ചിത്രം…
Read More » - 23 June
സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കൾ തീരുമാനിക്കണം: ഗിന്നസ് പക്രു
സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ…
Read More » - 23 June
‘സത്യനാരായണൻ കി കഥ’: കാർത്തിക് ആര്യന്റെ പുതിയ ചിത്രം വരുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് കാര്‍ത്തിക് ആര്യ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. സമീര്‍ വിദ്വാൻസ് സംവിധാനം ചെയ്യുന്ന ‘സത്യനാരായണൻ കി…
Read More » - 23 June
കൊവിഡ് വാക്സിൻ സ്വീകരിച്ച് സൂര്യയും ജ്യോതികയും: ചിത്രങ്ങൾ
ചെന്നൈ: കൊവിഡ് വാക്സിൻ സ്വീകരിച്ച് താര ദമ്പതിമാരായ സൂര്യയും ജ്യോതികയും. കൊവിഡ് വാക്സിന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. സൂര്യ തന്നെയാണ് തന്റെയും ജ്യോതികയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.…
Read More »