WOODs
- Jun- 2021 -30 June
സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ട മുഖം: ആരാധകന് നന്ദി പറഞ്ഞ് മമ്മൂട്ടി
തന്റെ ആദ്യ സിനിമയിലെ അപൂർവ ചിത്രം പങ്കുവെച്ച് നടൻ മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ കഥാപാത്രത്തെയാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇന്നു…
Read More » - 30 June
രാക്ഷസൻ ഹിന്ദി റീമേക്ക്: ‘മിഷൻ സിൻഡ്രല്ല’, നായകൻ അക്ഷയ് കുമാർ
മുംബൈ: രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഹിറ്റ് ചിത്രമായിരുന്നു വിഷ്ണു വിശാല്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം രാക്ഷസൻ. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ വിഷ്ണു…
Read More » - 30 June
‘തൂഫാൻ’: ഫർഹാൻ അക്തർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ…
Read More » - 30 June
റിലീസിനൊരുങ്ങി പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ
പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ റിലീസിനൊരുങ്ങുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിൽ ജൂലൈ 23ന് ചിത്രം റിലീസ് ചെയ്യും. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.…
Read More » - 30 June
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’: ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടു
ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. 2017 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 30 June
സ്കൂളുകളിൽ പോലും അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് പഠിപ്പിക്കുന്നത്: കുറിപ്പുമായി അഹാന
കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന പൊതു ചിന്താഗതിക്കെതിരെ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു…
Read More » - 30 June
സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ മാർത്താണ്ഡൻ
മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി സംവിധായകൻ മാർത്താണ്ഡൻ. താൻ ആദ്യമായി ആക്ഷനും കട്ടും പറഞ്ഞത് ആ മുഖത്ത് നോക്കിയാണെന്നും ആ ചിത്രത്തിലൂടെ…
Read More » - 30 June
ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്: വിമർശകന് മറുപടിയുമായി സാധിക
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമർശനകൾക്കും ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം…
Read More » - 30 June
മന്ദിര ബേദിയുടെ ഭർത്താവും നിർമാതാവുമായ രാജ് കൗശാൽ അന്തരിച്ചു
ന്യൂഡൽഹി: മന്ദിര ബേദിയുടെ ഭർത്താവും സിനിമാ നിർമാതാവുമായ രാജ് കൗശാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ആയിരുന്നു മരണം. സംവിധായകൻ ഒനിർ ആണ് രാജ് കൗശാലിന്റെ മരണ…
Read More » - 30 June
ആർക്കും അറിയാത്ത ബോളിവുഡ് താര സുന്ദരിമാരുടെ പ്രണയങ്ങൾ ?
ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ട്. എത്രമാത്രം സ്വകാര്യത സൂക്ഷിച്ചാലും താരങ്ങളുടെ പ്രണയം പരസ്യമാകാറുണ്ട്. എന്നാല്‍ ബോളിവുഡില്‍ ചിലര്‍ വളരെ രഹസ്യമായി ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന വിവരങ്ങളാണ്…
Read More »