WOODs
- Jul- 2021 -4 July
അടൂരിലൂടെ യാത്ര ചെയ്യുമ്പോൾ അത് എനിക്ക് ഒരു സ്ഥലമല്ല, ഒരു മനുഷ്യനാണ്: ഹരീഷ് പേരടി
മലയാളത്തിന്റെ പ്രിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജന്മദിനത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ലോക സിനിമയിൽ തന്നെ അദ്ദേഹത്തോട് കിടപിടിക്കാൻ പറ്റിയ സംവിധായകർ വിരളമാണെന്ന്…
Read More » - 4 July
ഗ്ലാമർ ലുക്കിൽ നിരഞ്ജന അനൂപ്: വൈറലായി ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ…
Read More » - 4 July
നിനക്ക് വട്ടാണ് പെണ്ണേ എന്ന് പറഞ്ഞ് എപ്പോഴും എന്നെ സമാധാനിപ്പിക്കുന്ന ആന്റണി ചേട്ടൻ: ഓർമ്മകളുമായി അഞ്ജു അരവിന്ദ്
മലയാള സിനിമയെ ഒന്നടങ്കം വേദനയിലാഴ്ത്തിയതായിരുന്നു സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച…
Read More » - 4 July
വിവാഹമല്ല വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്: ആമീര്‍ ഖാനെ പരിഹസിച്ചവർക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ
മുംബൈ: സിനിമലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ബോളിവുഡ് നടൻ ആമീര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന വാർത്ത. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപേര്‍ ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത്…
Read More » - 4 July
സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരുടെ കമന്റുകൾക്ക് ഇനി മറുപടി ഇല്ല: മമ്മൂട്ടിയ്ക്കൊപ്പമുള്ള വീഡിയോ നീക്കം ചെയ്ത് ബാദുഷ
മമ്മൂട്ടിയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച പോസ്റ്റിൽ വന്ന മോശം കമന്റിനോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. സ്വന്തമായി ഐഡന്റിറ്റി പോലും ഇല്ലാത്തവരാണ് തന്റെ പോസ്റ്റിന് കമന്റുകൾ ചെയ്യുന്നതെന്നും, ഇത്തരക്കാരോട്…
Read More » - 4 July
ഈ ആക്ട് പിൻവലിക്കണം: സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ പാ രഞ്ജിത്ത്
ചെന്നൈ : സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ച് സംവിധായകൻ പാ രഞ്ജിത്ത്. നിയമം ആവിഷ്കാര സ്വാതന്ത്ര്യത്തെ അപകടമായ രീതിയിൽ തന്നെ ബാധിക്കുമെന്നും…
Read More » - 4 July
പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് ഗൗരി കിഷൻ: വീഡിയോ
ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി ജി കിഷൻ. ഇപ്പോഴിതാ തനറെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് ഗൗരി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പുതുമുഖങ്ങളെ…
Read More » - 4 July
ഇത് ഞാനങ്ങെടുക്കുവാ: ദുൽഖറിനോട് പൃഥ്വിരാജ്
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. സഹപ്രവർത്തകരെന്നതിനേക്കാൾ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പം ഇരുവരും ഒത്തുകൂടാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ദുൽഖർ…
Read More » - 3 July
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും ഒപ്പം ഷാനവാസും: ജയസൂര്യ
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഫിയും സുജാതയും. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാർഷികത്തിൽ ജയസൂര്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ…
Read More » - 3 July
‘നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം’: പുതിയ ബോളിവുഡ് ചിത്രത്തെ കുറിച്ച് പ്രിയദർശൻ
അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പ്രിയദർശൻ. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും പ്രിയദർശൻ പങ്കുവെച്ചു.…
Read More »