WOODs
- Jul- 2021 -7 July
‘ഡെവിൾ’: നന്ദമുരി കല്യാൺ റാമിന്റെ പുതിയ ചിത്രം വരുന്നു
നന്ദമുരി കല്യാൺ റാമിനെ നായകനാക്കി നവീൻ മേദാരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രത്തിൽ രഹസ്യ ഏജന്റിന്റെ കഥാപാത്രത്തെയാണ് കല്യാൺ റാം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്…
Read More » - 7 July
ഒരു ഇതിഹാസമാണ് വിട പറഞ്ഞത്: ദിലീപ് കുമാറിന്റെ വിയോഗത്തിൽ ദുഃഖമറിയിച്ച് അമിതാഭ് ബച്ചൻ
മുംബൈ: നടൻ ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് അമിതാബ് ബച്ചന്. ഹിന്ദി സിനിമയുടെ ചരിത്രം ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ്…
Read More » - 7 July
’12th മാൻ’ : മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
ദൃശ്യം 2ന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 12th മാൻ. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 7 July
മകന്റെ ചിത്രം പങ്കുവെച്ച് നടി മിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടി മിയ ജോർജ് അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്…
Read More » - 7 July
നടൻ ദിലീപ് കുമാറിന് അനുശോചനമറിയിച്ച് നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും
ഡൽഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന് ആദരഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ…
Read More » - 7 July
നടൻ ദിലീപ് കുമാർ അന്തരിച്ചു
മുംബൈ: നടൻ ദിലീപ് കുമാർ ( 98) അന്തരിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി…
Read More » - 6 July
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൂട്ടുകാരികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ!
അടുത്ത സുഹൃത്തുക്കളാണ് നടിമാരായ രേവതി, സുഹാസിനി, പൂർണിമ ഭാഗ്യരാജ് എന്നിവർ. ഇപ്പോഴിതാ ഏറെ നാളത്തെ ലോക്ക്ഡൗൺ ജീവിതത്തിനു ശേഷം മൂവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. പൂർണിമയാണ് സോഷ്യൽ മീഡിയയിലൂടെ…
Read More » - 6 July
താരങ്ങൾക്ക് ജോലി ഇല്ലാതെ പിടിച്ചു നിൽക്കാം, എന്നാൽ ദിവസവേതനക്കാരുടെ കാര്യം അങ്ങനെ അല്ല: സണ്ണി ലിയോൺ
രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിങ് നിർത്തിവെച്ചതോടെ സിനിമ പ്രവർത്തകർ…
Read More » - 6 July
വിവാഹ തീയതി പുറത്തുവിട്ട് രാഹുൽ വൈദ്യയും ദിഷ പാർമറും
വിവാഹ തീയതി പുറത്തുവിട്ട് ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും നടിയും മോഡലുമായ ദിഷ പാര്‍മറും. ഈ മാസം 16ന് തങ്ങള്‍ വിവാഹം കഴിക്കുകയാണെന്നും പ്രണയത്തിന്റെ പുതിയ…
Read More » - 6 July
ഞങ്ങളുടെ ആത്മാവിൽ തൊട്ട സിനിമയാണിത്: മാലിക്കിനെ കുറിച്ച് ഫഹദ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന ചിത്രമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച്…
Read More »