WOODs
- Jul- 2021 -13 July
നികുതി കൃത്യമായി അടച്ചു വേണം മാതൃകയാകാൻ: വിജയ്ക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇംഗ്ലണ്ടിൽ നിന്ന് ഇറക്കു മതി ചെയ്ത റോൾസ് റോയ്സ് കാർ കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി തള്ളി…
Read More » - 13 July
പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് അൽഫോൻസ് പുത്രൻ
നടൻ പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. പ്രണവുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്താണ് ജന്മദിനത്തിൽ താരപുത്രന് അൽഫോൻസ് പിറന്നാളാശംസകൾ നേർന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ…
Read More » - 13 July
‘സാർപട്ടാ പരമ്പരൈ’: ആര്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസിനെത്തുകയാണ്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം…
Read More » - 13 July
‘മിമി’: കൃതി സനോൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ക്രിതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിമി. ഇപ്പോഴിതാ സിനിമയിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ (വാടകഗർഭപാത്രം)…
Read More » - 13 July
കൈകൾ കോർത്ത് പ്രണയാർദ്രമായി സൂര്യയും പ്രയാഗയും: നവരസയിലെ ആദ്യഗാനം പുറത്തുവിട്ടു
ചെന്നൈ: സംവിധായകന് മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സൂര്യ – ഗൗതം മേനോന് ടീം ഒരിടവേളക്ക് ശേഷം…
Read More » - 13 July
‘സ്കൈലാബ്’: നിത്യ മേനോന്റെ പുതിയ തെലുങ്ക് ചിത്രം വരുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട നടി നിത്യാമേനോന്റെ പുതിയ തെലുങ്ക് ചിത്രം വരുന്നു. സ്കൈലാബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ വൈഷ്ണവ് ഖന്ദേറാവുവാണ്. നാസയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷൻ ആണ്…
Read More » - 13 July
അപ്പുവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ‘ത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാൽ തന്റെ പ്രിയപ്പെട്ട മകൻ അപ്പുവിന്…
Read More » - 13 July
നെടുമുടി വേണുവിന്റെ അപ്പുമാഷിനെ അനുകരിച്ച് നടി: താരത്തിന്റെ മേക്കോവർ ഞെട്ടിച്ചെന്ന് ആരാധകർ
ദേവാസുരം എന്ന സിനിമയിലെ നടൻ നെടുമുടി വേണു അവതരിപ്പിച്ച മാമ്പറ്റ അപ്പുമാഷ് എന്ന കഥാപാത്രം ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ്. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ…
Read More » - 13 July
പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ‘ഹൃദയത്തിന്റെ’ പോസ്റ്റർ സമ്മാനിച്ച് വിനീത് ശ്രീനിവാസൻ
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടനും സംവിധായകനായുമായ വിനീത് ശ്രീനിവാസൻ. പ്രണവിനെ നായകനാക്കികൊണ്ട് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ഹൃദയത്തിലെ…
Read More » - 13 July
മാലിക്കിൽ ജോജുവിന് പകരം എത്തേണ്ടിയിരുന്നത് ബിജു മേനോന്: പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി താരം
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന മാലിക്. ചിത്രത്തിൽ നടൻ ജോജു ജോർജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ…
Read More »