WOODs
- Jul- 2021 -15 July
ഡ്രൈവറെ പെരുമഴയത്ത് നിർത്തി ഹൃതിക് റോഷന്റെ മുൻ ഭാര്യ: താരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം, വീഡിയോ
ഡ്രൈവറിന് യാതൊരു പരിഗണനയും നൽകാതെ പെരുമഴയത്ത് നിർത്തി പോയ നടൻ ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസന്നെ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 15 July
‘ബ്രോ ഡാഡി’യിൽ പൃഥ്വിരാജിന്റെ നായികയായി കല്യാണി പ്രിയദർശൻ?: ലൊക്കേഷൻ ചിത്രം പുറത്ത്
ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയില്‍ ആരംഭിച്ചു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വിവരം…
Read More » - 15 July
ആ ശിൽപി ആരാണെന്ന് പറയാമോ?: ചലഞ്ചുമായി ശോഭന
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ശോഭന പങ്കുവെച്ച ഒരു…
Read More » - 15 July
‘ആർആർആർ’: രാജമൗലി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. പ്രേക്ഷകർ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ…
Read More » - 15 July
‘ഡയറക്ടർ സർ വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക്’: ബ്രോ ഡാഡി തുടങ്ങിയെന്ന് സുപ്രിയ
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.…
Read More » - 15 July
സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്, ടിപിആർ കുറയാതെ ചിത്രീകരണം അനുവദിക്കില്ല: മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്ത് ടിപിആർ കുറഞ്ഞ ശേഷമേ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളു എന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം…
Read More » - 15 July
ബയോപിക്ക്: സിനിമ എടുക്കാൻ ഗാംഗുലി സമ്മതിച്ചതായി റിപ്പോർട്ട്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജീവിത കഥ സിനിമയാക്കാൻ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന…
Read More » - 15 July
മതവികാരത്തെ വ്രണപ്പെടുത്തുന്നു: കരീനയുടെ ‘പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ പ്രതിഷേധം
ഗർഭകാല അനുഭവങ്ങളെക്കുറിച്ച് ‘പ്രഗ്നൻസി ബൈബിൾ’ എന്നപേരിൽ ബോളിവുഡ് നടി കരീന പുറത്തിറക്കിയ പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകളാണ് നടിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.…
Read More » - 15 July
‘നവരസ’: വിജയ് സേതുപതി ചിത്രം ‘എതിരി’യിലെ ഗാനം പുറത്തിറങ്ങി
നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജി ചിത്രം ‘നവരസ’യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എതിരി’. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്വന് തുടങ്ങിയവരാണ് ചിത്രത്തില്‍…
Read More » - 15 July
സിനിമയിലേക്ക് മടങ്ങി വരുന്നുവെന്ന് വടിവേലു: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി താരം
ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി നടൻ വടിവേലു. ചെന്നൈയില്‍ എത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു താരം മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…
Read More »