WOODs
- Jul- 2021 -16 July
പുതിയ ലുക്കിൽ മോഹൻലാൽ: ബ്രോ ഡാഡിക്കുവേണ്ടിയുള്ള തയ്യാറെടുപ്പോ എന്ന് ആരാധകർ
കൊച്ചി : ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബ്രോ ഡാഡി’. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെയും…
Read More » - 16 July
ഫഹദിനൊപ്പം ഒരു ഹിന്ദി ചിത്രം ചെയ്യണം : ഷെർണി സംവിധായകൻ പറയുന്നു
മാലിക് ആമസോണ്‍ റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ എന്ന പ്രതിഭ ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജോജി, സീ യൂ സൂണ്‍ എന്നീ…
Read More » - 16 July
ഒന്നിനും കൊള്ളില്ല എന്ന് പറയുമ്പോൾ, നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക: പേളി മാണി
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. നിരവധിപേരാണ് ജയിച്ചവരെ അഭിനന്ദിച്ചും പരാജയപ്പെട്ടവരെ ആശ്വസിപ്പിച്ചും രംഗത്തെത്തിയത്. അക്കൂട്ടത്തിൽ നടിയും അവതാരികയുമായ പേളി മാണി പങ്കുവച്ച…
Read More » - 16 July
ആരും എല്ലാം തികഞ്ഞു നിൽക്കുന്നവരല്ല: പരിഹസിച്ചയാൾക്ക് മറുപടിയുമായി നിർമൽ പാലാഴി
കോമഡി ഷോകളിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് നിർമൽ പാലാഴി. ഇപ്പോഴിതാ തന്റെ ശരീര ഭാരത്തെ പരിഹസിച്ചെത്തിയയാൾക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നിർമൽ. തന്റെ തടിയിൽ തനിക്കോ…
Read More » - 16 July
‘ടികു വെഡ്സ് ഷേരു’: കങ്കണ റണാവത്ത് നിർമാതാവാകുന്നു, നായകൻ നവാസുദ്ദീൻ സിദ്ദീഖി
ബോളിവുഡ് നടി കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ‘ടികു വെഡ്സ് ഷേരു’എന്ന ചിത്രമാണ് താരം നിർമ്മിക്കുന്നത്. സായ് കബീര്‍…
Read More » - 16 July
‘റീൽ ഹീറോ’ പരാമർശം പിൻവലിക്കണം: വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ…
Read More » - 16 July
പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു
മുതിർന്ന ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ്…
Read More » - 16 July
‘സീ യു സൂൺ’ രണ്ടാം ഭാഗം വരുന്നു: വെളിപ്പെടുത്തി മഹേഷ് നാരായണൻ
ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശൻ രാജേന്ദ്രൻ തുടങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സീ യു സൂണ്‍’. ലോക്ക്ഡൗണ്‍ കാലത്ത്…
Read More » - 16 July
കൊച്ചിയിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു ‘ബ്രോ ഡാഡി’: ആന്റണി പെരുമ്പാവൂർ പറയുന്നു
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തിലാണ് ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയത്. ഇപ്പോഴിതാ…
Read More » - 16 July
സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു വെബ്സൈറ്റിൽ
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു വെബ്സൈറ്റിൽ. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നത്. മെഗാസ്റ്റാർ…
Read More »