WOODs
- Jul- 2021 -16 July
അന്ന് കോടിയേരി ആയിരുന്നു ആഭ്യന്തരമന്ത്രി, മാലിക് വേട്ടക്കാരെ വെളുപ്പിച്ചെടുക്കുന്ന സിനിമ: ശോഭ സുബിൻ
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു…
Read More » - 16 July
മറ്റൊരു ‘മെക്സിക്കൻ അപാരത’ എന്ന് പറയാം: മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു…
Read More » - 16 July
കിയ മോട്ടോഴ്സിന്റെ ആഡംബര കാർ സ്വന്തമാക്കി നടൻ ഷൈൻ ടോം ചാക്കോ
മലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയമായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തന്റെ യാത്രകള്‍ക്കായി പുതിയൊരു വാഹനത്തെ സ്വന്തമാക്കിയിരിക്കുകയാണ് താരം. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ…
Read More » - 16 July
ഗേളിയുടെ കൂട്ടാളികളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ: ചിത്രവുമായി നാദിയ മൊയ്തു
മുംബൈ: ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ…
Read More » - 16 July
അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു: ശ്വേത മേനോൻ
ഏഴ് വര്‍ഷം പ്രേമിച്ചാണ് തങ്ങള്‍ വിവാഹിതരായത്.
Read More » - 16 July
‘ബാഹുബലി ബിഫോർ ദി ബിഗിനിങ്ങ്’: നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ നയൻതാരയും
ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന…
Read More » - 16 July
അമ്മയുടെ മടങ്ങിവരവും മകളുടെ അരങ്ങേറ്റവും: മാലിക്കിൽ ജലജയുടെ ചെറുപ്പം അവതരിപ്പിച്ചത് മകൾ
മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്ക് ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കൊവിഡ് സാഹചര്യത്തിലാണ് തിയറ്റര്‍ റിലീസിന് വേണ്ടി ഒരുക്കിയ ചിത്രം ആമസോണില്‍ റിലീസ് ചെയ്യേണ്ടി…
Read More » - 16 July
പുതിയ വീട്ടിലേക്ക് ഭർത്താവിനും മക്കൾക്കുമൊപ്പം ഗൃഹപ്രവേശനം നടത്തി സണ്ണി ലിയോൺ: ചിത്രങ്ങൾ
മുംബൈ : മുംബൈയിൽ വീട് സ്വന്തമാക്കി ബോളിവുഡ് താരം സണ്ണി ലിയോൺ. മുംബൈയിലെ ക്രിസ്റ്റൽ ഗ്രൂപ്പ് ബിൽഡേഴ്സിന്റെ അറ്റ്ലാന്റിസ് എന്ന പ്രൊജക്ടിന് കീഴിലുള്ള വീടാണ് സണ്ണി ലിയോൺ…
Read More » - 16 July
കമലിനൊപ്പം വിജയ് സേതുപതിയും ഫഹദും: ‘വിക്രം’, ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം. ചിത്രത്തിൽ ഉലകനായകന് കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ്…
Read More » - 16 July
ആദ്യ സിനിമ മുതൽ മാലിക് വരെ മുഖ്യമന്ത്രിയുടെ മുഖഭാവം: മാലികിനെ കുറിച്ചും നിമിഷയെ കുറിച്ചും സന്ദീപ് വാര്യർ
മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക്കിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.…
Read More »