WOODs
- Jul- 2021 -29 July
ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനാകുന്നു: ആദ്യ ചിത്രത്തിൽ നായകൻ ദുൽഖർ
സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധയകന്റെ തൊപ്പിയണിയുന്നു. അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ ദുല്‍ഖര്‍ സല്‍മാനാണ് നായകനായെത്തുന്നത്. ‘കിങ് ഓഫ് കൊത്ത’എന്ന് പേരിട്ടിരിക്കുന്ന…
Read More » - 29 July
‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല’: കാൻസറിനോട് പോരാടി ശിവാനി ഭായ്
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് ശിവാനി ഭായ്. അടുത്തിടയിലാണ് താരം തനിക്ക് കാൻസർ പിടിപെട്ട വിവരം അറിയിച്ചത്. ഇപ്പോഴിതാ…
Read More » - 29 July
‘ഇത് എന്റെ മച്ചാന്റെ രണ്ടാമത്തെ ചിത്രം’: സൗബിന്റെ പുതിയ സിനിമയെ കുറിച്ച് ദുൽഖർ
പറവയ്ക്ക് ശേഷം ദുൽഖർ സൗബിൻ കൂട്ടുകെട്ടിൽ പുതിയ സിനിമ സിനിമ വരുന്നു. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…
Read More » - 29 July
‘ഇതുകൊണ്ടാരിക്കും ഛായാഗ്രാഹകർ ആരും എനിക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകാത്തത്’: പൃഥ്വിരാജ്
ഹൈദരാബാദ്: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഹൈദരാബാദില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ്…
Read More » - 29 July
സെറീനയുടെയും വീനസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാക്കുന്നു: ‘കിങ് റിച്ചാർഡ്’ ട്രെയിലർ
പ്രശസ്ത ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാക്കുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ്…
Read More » - 29 July
പരിമിതികളോട് പോരാടി ജയിച്ച സിഷ്ണയുടെ ജീവിതം നോവലാക്കുന്നു: ‘കണ്മണി’യെ പരിചയപ്പെടുത്തി മമ്മൂട്ടി
കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ട് കൂടി തന്റെ പരിമിതികളോട് പോരാടി ജയിച്ച സിഷ്ണ ആനന്ദിന്റെ ജീവിതം നോവലാക്കുന്നു. ‘കണ്മണി’ എന്നാണ് നോവലിന് പേര് നൽകിയിരിക്കുന്നത്. നോവലിന്റെ പ്രകാശന…
Read More » - 29 July
ഹൈദരാബാദിലെ ഷൂട്ടിങ്ങ് കഴിഞ്ഞു, ഇനി വിശാലിനൊപ്പം ചെന്നൈയിലേക്ക്: ബാബുരാജ്
വിശാലിനെ നായകനാക്കി ശരവണന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ നടൻ ബാബുരാജാണ്. ഇപ്പോഴിതാ ഹൈദരാബാദിലെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് ബാബുരാജ്. ഇനി ചിത്രീകരണം…
Read More » - 28 July
ജാഡയുള്ളവര്ക്ക് സിനിമ ഫീല്‍ഡില്‍ വിലയുണ്ട്, എന്നെ പോലെയുള്ളവര്‍ക്ക് അത് ഇല്ലാതെ പോയി: അപര്‍ണ ബാലമുരളി
സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് തുറന്നു സംവദിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ജാഡയും ബുദ്ധി ജീവി പട്ടവും ഇല്ലാതെ ഡൌണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു…
Read More » - 28 July
എന്റെ ലൊക്കേഷനില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഭാര്യ കൃത്യമായി അറിയും, പിന്നെയാണ് അതിലെ സത്യം മനസിലായത്: ലാല്‍ ജോസ്
ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ കാണുകയും അത് ഉറക്കത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്ന ഒരു ശീലം തനിക്ക് ഉണ്ടെന്നും അത് കാരണം ലൊക്കേഷനില്‍ നടക്കുന്ന പല കാര്യങ്ങളും…
Read More » - 28 July
സിനിമയില്‍ നിന്ന് ലഭിച്ച ശമ്പളം കൊണ്ടാണ് സാമ്പത്തിക കടങ്ങള്‍ തീര്‍ത്തത്: പ്രതിഫലത്തെക്കുറിച്ച് ദിലീഷ് പോത്തന്
നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടാണ് തനിക്ക് ഉണ്ടായിരുന്ന സാമ്പത്തിക കടങ്ങളൊക്കെ വീട്ടാന്‍ കഴിഞ്ഞതെന്നു ഇതുവരെ അന്‍പതോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ ക്ലാസ് സംവിധായകന് ദിലീഷ് പോത്തന് പറയുന്നു.…
Read More »