WOODs
- Jul- 2021 -30 July
മകളായിരുന്നു കുടുംബം നോക്കിയിരുന്നത്, ഇപ്പോൾ താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ: പ്രത്യുഷയുടെ മാതാപിതാക്കൾ
മുംബൈ: ബാലികാവധു എന്ന സീരിയലിലൂടെ ശ്രദ്ധേയ നടിയായിരുന്നു അന്തരിച്ച പ്രത്യുഷ ബാനര്‍ജി. 2016 ൽ ബാങ്കൂര് നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിൽ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു പ്രത്യുഷ. പ്രത്യുഷയുടെ…
Read More » - 30 July
തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുണ്ട്: അൽഫോൺസ് പുത്രൻ
പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഒരോ സിനിമകൾക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ അൽഫോൺസ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാം…
Read More » - 30 July
ലൂസിഫർ തെലുങ്ക് റീമേക്ക്: സിനിമയ്ക്ക് പേരിട്ടു?
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നു. മോഹന്‍ രാജ സംവിധാനം…
Read More » - 30 July
നടൻ സ്നേകനും നടി കന്നികയും വിവാഹിതരായി: ചടങ്ങിന് നേതൃത്വം വഹിച്ച് കമൽഹാസൻ
ചെന്നൈ: തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നടൻ കമൽഹാസനാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്.…
Read More » - 30 July
ഭ്രൂണം ഭക്ഷിക്കുന്ന രംഗം: അനുരാഗ് കശ്യപിന്റെ ‘ഗോസ്റ്റ് സ്റ്റോറീസ്’ ചിത്രനെതിരെ പരാതി
അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ‘ഗോസ്റ്റ് സ്റ്റോറീസ്’ ചിത്രത്തിനെതിരെ പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. ചിത്രം പ്രദർശിപ്പിക്കരുത് എന്ന്…
Read More » - 30 July
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: പവൻ കല്യാണിനും റാണയ്ക്കുമൊപ്പം നിത്യ മേനോൻ
‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്കില്‍ നടി നിത്യാ മേനോനും കേന്ദ്ര കഥാപാത്രമാവുന്നു. അണിയറ പ്രവര്‍ത്തകരാണ് നിത്യ മേനോന് ചിത്രത്തിൽ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ്…
Read More » - 30 July
തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞാണ് പ്രതിഫലം നിശ്ചയിച്ചത്: ബ്ലാക്ക് വിഡോ ഒടിടി റിലീസിനെതിരെ സ്കാര്‍ലെറ്റ്
കരാർ ലംഘനം നടത്തി ‘ബ്ലാക്ക് വിഡോ’ ഒടിടിയിൽ റിലീസ് ചെയ്ത ഡിസ്നിക്കെതിരെ നിയമ നടപടിയുമായി നടി സ്കാര്‍ലെറ്റ് ജോണ്സണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സ്കാര്‍ലെറ്റ്…
Read More » - 30 July
ഞങ്ങൾ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു: അനിൽ മുരളിയുടെ ഓർമയിൽ ശ്വേത മേനോൻ
മലയാളി പ്രേഷകരുടെ പ്രിയ നടൻ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ നടി ശ്വേത മേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 30 July
ഉച്ചത്തിൽ കരയാൻ തുടങ്ങു, അല്ലെങ്കിൽ നിങ്ങൾ പട്ടിണി കിടന്നു മരിക്കും: സർക്കാരിനെ വിമർശിച്ച് അഖിൽ മാരാർ
സർക്കാരിനെ വിമർശിച്ചുകൊണ്ട് നവാഗത സംവിധായകൻ അഖിൽ മാരാർ പങ്കിട്ട പോസ്റ്റ് വൈറലാകുന്നു. കേരളത്തിൽ ലോക് ഡൗൺ മൂലം ജനങ്ങൾ പട്ടിണിയിലാണെന്നും സർക്കാർ ഇത് ഒന്നും കാണുന്നില്ല എന്നും…
Read More » - 30 July
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം: വി. ശിവന്‍കുട്ടിയെ പരിഹസിച്ച് ജോയ് മാത്യു
നിയമസഭാ അക്രമക്കേസിൽ മന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് ജോയ് മാത്യു…
Read More »