Mollywood
- Mar- 2021 -8 March
എനിക്ക് എന്തുകൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത് എന്ന് ഞാന്‍ ഓര്‍ക്കും: അഞ്ജലി നായര്‍
മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഞ്ജലി നായര്‍ എന്ന നടിക്ക് ഇപ്പോള്‍ മലയാള സിനിമ നടിയെന്ന നിലയില്‍ നല്‍കുന്നത് പ്രഥമ പരിഗണനയാണ്. വരാനിരിക്കുന്ന നിരവധി…
Read More » - 7 March
ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു, വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു: തന്റെ ജീവിത നായകനെക്കുറിച്ച് സുനിത
ഒരു കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ നടന്മാരുടെ നായികയായും മുഖ്യധാര സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് സുനിത.…
Read More » - 7 March
‘റാംജിറാവ് സ്പീക്കിങ്ങ്’ ഇന്നസെന്റ് കൈവിട്ട സിനിമ: വെളിപ്പെടുത്തലുമായി മുകേഷ്
സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ചിത്രമായ ‘റാംജിറാവ് സ്പീക്കിങ്ങ്’ എന്ന സിനിമയില്‍ മാന്നാര്‍ മാത്തായിയുടെ റോള്‍ ചെയ്യാന്‍ ഇന്നസെന്റ് എന്ന നടന് നേരിട്ട പ്രതികൂല സാഹചര്യത്തിന്റെ കഥ…
Read More » - 7 March
ശ്രീകുമാരന്‍ തമ്പി സാര്‍ സീരിയലിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ നിരസിച്ചു: അനുഭവം പങ്കുവച്ചു മഞ്ജു പിള്ള
താന്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ച ഒരു ടെലിവിഷന്‍ സീരിയലിന്റെ കഥ പറഞ്ഞു നടി അഞ്ജു പിള്ള തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ശ്രീകുമാരന്‍ തമ്പിയുടെ ടെലിവിഷന്‍ സീരിയലാണ് മനസ്സില്ലാ…
Read More » - 7 March
ഭാര്യ പ്രിയയോട് രഹസ്യമാക്കി വച്ചിട്ടാണ് സിനിമയിലെ ആ സീന്‍ ചെയ്തത്: കുഞ്ചാക്കോ ബോബന്
കുഞ്ചാക്കോ ബോബന് എന്ന നടന്റെ സിനിമാ ജീവിതത്തിലും ഭാര്യ പ്രിയയുടെ പങ്ക് വളരെ വലുതാണ്. തനിക്ക് ഒരു സാഹസിക സീന്‍ ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍…
Read More » - 7 March
ശ്രീനാഥ് ഭാസി ചിത്രം ‘മുത്തം നൂറുവിധം’ : ‘ടാനി’യാവാൻ നായികയെ തേടി സംവിധായകൻ ഗിരീഷ് മനോ
നി. കൊ. ഞാ. ചാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ഗിരീഷ് മനോ. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി ഗിരീഷ് മനോ…
Read More » - 7 March
പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ചിത്രീകരണം പൂർത്തിയായി
പൃഥ്വിരാജ് നായകനായഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ മനോഹരമായ സീനുകളില്‍ ഒന്നിന്റെ ചിത്രവും താരം…
Read More » - 7 March
സിജു വില്‍സണ്‍ നായകനാകുന്ന ‘എകാ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യുവനായകൻമാരില് ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി, സഹനടനായും പിന്നീട് നായകനായും വളര്‍ന്ന നടൻ. പ്രേമം, ഹാപ്പി വെഡിങ്, തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്…
Read More » - 7 March
‘സഹോദന്മാരോടൊപ്പമുള്ള സെല്‍ഫി’; ചിത്രവുമായി ചിപ്പി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരം വിവാഹ ശേഷം സീരിയലിലാണ് കൂടുതലും അഭിനയിക്കുന്നത്. ചിപ്പിയുടെ ‘വാനമ്പാടി’ എന്ന സീരിയൽ ഏറെ…
Read More » - 7 March
ഇത് എന്നെത്തന്നെ ഓർമ്മപ്പെടുത്താൻ ; ഫോട്ടോയുമായി പാർവതി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇടയ്ക്ക് താരം ബ്രേക്ക് എടുത്ത് മാറി നിൽക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം പാർവതി…
Read More »