Mollywood
- Mar- 2021 -8 March
സുന്ദരിമാർക്കൊപ്പം ബിനീഷ് ബാസ്റ്റിൻ ; വൈറലായി ഗ്ലാമർ ഫോട്ടോഷൂട്ട്, വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബിനീഷ് ബാസ്റ്റിൻ. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മോഡലുകളുമൊത്തുള്ള താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ…
Read More » - 8 March
എന്തുകൊണ്ടായിരുന്നു ആ പിഴവുകൾ ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സിബി മലയിൽ
പുറത്തിറങ്ങുന്ന ഓരോ സിനിമകളും സസൂക്ഷ്മം കീറിമുറിച്ച് വിലയിരുത്തുന്ന ഒരു കാലമാണിത്. ഓരോ സീനും ഓരോ ഷോട്ടും സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ ചില ചെറിയ…
Read More » - 8 March
മകളെ പോലെ വളര്‍ത്തിയ പാര്‍ട്ടിയെ ബിജെപിയെ ഏല്‍പ്പിച്ചു ; ദേവന്
നവകേരള പിപ്പിള്‍ പാര്‍ട്ടി ചെയര്‍മാനും നടനുമായ ദേവന് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. ഇതോടെ താരവും ബിജെപിയുടെ ഭാഗമായി മാറി. അമിത് ഷാക്കൊപ്പം ശംഖുമുഖത്ത് ബിജെപി വേദി…
Read More » - 8 March
ബി.ജെ.പിക്കാരന്റെ മകളായതിനാൽ അഹാനയെ പ്ര്വിഥ്വിരാജ് ചിത്രത്തിൽനിന്നും ഒഴിവാക്കി : കൃഷ്ണ കുമാർ
മകള്‍ക്ക് നഷ്ട്ടപ്പെട്ട സിനിമാ അവസരത്തെ കുറിച്ച് മറ്റാര്‍ക്കുമറിയാത്ത സത്യം വെളിപ്പെടുത്തുകയാണ് കൃഷ്ണകുമാര്‍. ഇക്കാരണത്താൽ മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഃഖമില്ല എന്നും കൃഷ്ണകുമാർ പറഞ്ഞു. ഇത്തരത്തില്‍ രണ്ട്…
Read More » - 8 March
ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന ‘സല്യൂട്ട് ‘ ചിത്രീകരണം ആരംഭിച്ചു
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടി ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ നായക വേഷം ചെയ്യുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയം അവതരിപ്പിക്കുന്നു.…
Read More » - 8 March
വീണ്ടും സ്പോര്‍ട്സ് ചിത്രവുമായി രജിഷ വിജയന് : ‘ഖൊ ഖൊ’
ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്പോര്‍ട്സ് ചിത്രവുമായി രജിഷ വിജയന് എത്തുന്നു. ഖൊ ഖൊ താരമായി വേഷമിടുന്ന ‘ഖൊ ഖൊ’ സിനിമയുടെ ടീസര്‍ പുറത്ത്. രാഹുല്‍ റിജി…
Read More » - 8 March
സെക്കന്റ് ഷോയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന സമരം മാറ്റിവച്ചു
ജില്ലാ തിയേറ്റർ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യവുമായാണ് തിരുവനന്തപുരത്ത് സമരം ചെയ്യാൻ സംഘടനകൾ തീരുമാനിച്ചിരുന്നത്. ചീഫ്…
Read More » - 8 March
മോഹൻലാലിനോട് പ്രണയം തുറന്നുപറഞ്ഞ് സൂര്യ
ബിഗ് ബോസ് സീസൺ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 പേരുമായിട്ടാണ്…
Read More » - 8 March
ഭ്രമം കഴിഞ്ഞു ; രവി കെ ചന്ദ്രന്റെ സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച വിവരമാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ പ്രിയപ്പെട്ട…
Read More » - 8 March
ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണം, ചോദിച്ച് തന്നെ വാങ്ങുമായിരുന്നു ; രഞ്ജിനി പറയുന്നു
അവതാരകയായി ശ്രദ്ധേയയായ താരമാണ് രഞ്ജിനി ഹരിദാസ്. ടിവി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം തിളങ്ങി നില്ക്കുന്ന രഞ്ജിനി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍…
Read More »