Mollywood
- Mar- 2021 -8 March
സെക്കൻഡ് ഷോ നടത്താന്‍ അനുമതി; ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി…
Read More » - 8 March
ചിത്രീകരണം പൂർത്തിയായി ; പ്രദർശനത്തിനൊരുങ്ങി ‘ക്യാബിൻ’
നവാഗതനായ പുലരി ബഷീർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ക്യാബിൻ’. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തിയേറ്ററിലേക്കെത്തുന്നുവെന്നാണ് റിപ്പോർട്ട്. ലൈസ പ്രൊഡക്ഷൻസിനു വേണ്ടി ലൈസതെരേസ നിർമ്മിക്കുന്ന ചിത്രത്തിൽ…
Read More » - 8 March
‘സല്യൂട്ട്’ ; പൊലീസ് വേഷത്തിൽ തിളങ്ങി നടൻ ദുൽഖര്‍ സൽമാൻ
നടൻ ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിലെ ദുൽഖര്‍ സൽമാന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ…
Read More » - 8 March
മമ്മൂട്ടി നായകനാകുന്ന വൺ; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ
കോവിഡിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരു ചിത്രം പോലും റിലീസായിട്ടില്ല. ഈ അവസരത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസിന് വേണ്ടി. പൊളിറ്റിക്കൽ ത്രില്ലർ…
Read More » - 8 March
365 ദിവസങ്ങളും സ്ത്രീകളുടേതായി മാറട്ടെ ; വനിതാ ദിനത്തിൽ ആശംസയുമായി മഞ്ജു വാര്യർ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി നടി മഞ്ജു വാര്യർ. വർഷത്തിലെ 365 ദിവസങ്ങളും സ്ത്രീകളുടേതായി മാറട്ടെ എന്നാണ് മഞ്ജു വാര്യർ ആശംസിക്കുന്നത്. മാർച്ച് എട്ട് മാത്രമല്ല, 365…
Read More » - 8 March
അങ്ങനെ വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല, പിണങ്ങി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു: വിനോദ് കോവൂര്‍
സിനിമകളിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂര്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയില്‍ മെഗാസ്റ്റാർ മമ്മൂക്കയ്ക്കൊപ്പം പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് നടന്…
Read More » - 8 March
നെഗറ്റീവ് കമന്റ് വന്നാല്‍ വിഷമം ഉണ്ടാകും, ബാധിക്കുന്നത് വീട്ടിലിരിക്കുന്നവരെയും : എസ്തര് അനില്‍
ബാലതാരമായി സിനിമയിലെത്തിയത് മുതൽ മലയാളികളുടെ പ്രിയതാരമാണ് എസ്തര് അനില്‍. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര് ദൃശ്യം 2 വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ഷാജി. എൻ. കരുൺ…
Read More » - 8 March
വീണ്ടും തുടങ്ങിയാലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല ; തുറന്നുപറഞ്ഞ് ‘ബാലുവും നീലുവും’
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. വര്‍ഷങ്ങളായി ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നീലുവും ബാലുവും മക്കളായ മുടിയനും…
Read More » - 8 March
ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്
കൊച്ചി : ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന് ചാനല്‍ പരിപാടിയില്‍…
Read More » - 8 March
മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു ; ‘പുഴു’ പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
മാമൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നടൻ ദുല്‍ഖര്‍ സല്‍മാനാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ‘പുഴു’ എന്ന് പേരിട്ട സിനിമ…
Read More »