Mollywood
- Mar- 2021 -18 March
പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം ‘മേരി ആവാസ് സുനോ’ ചിത്രീകരണം പൂര്‍ത്തിയായി
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം മഞ്ജു വാര്യരും, യുവാക്കളുടെ പ്രിയതാരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം…
Read More » - 18 March
ദർശന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; 24ന് തുടക്കമാവും
1979 മുതൽ ഹൈറേഞ്ചിലെ സാംസ്കാരിക പ്രവർത്തനത്തിന്റെ അടയാളമായി പ്രവർത്തിക്കുന്ന ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള 24, 25 തീയതികളിൽ നടക്കും. കട്ടപ്പന സന്തോഷ് സിനിമാസിൽ…
Read More » - 17 March
‘കസ്തൂരിമാന്‍’ റിലീസായി കഴിഞ്ഞു ലോഹിതദാസ് പറഞ്ഞത് വെളിപ്പെടുത്തി ജിസ് ജോയ്
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ തന്റെ സിനിമയില്‍ ആദ്യമായി നായകനാകുന്ന കുഞ്ചാക്കോ ബോബനെക്കുറിച്ചുള്ള ഒരു ഭൂതകാല ഓര്‍മ്മ…
Read More » - 17 March
എനിക്കൊപ്പം വര്‍ക്ക് ചെയ്ത സഹസംവിധായകര്‍ ഒളിച്ചു നിന്ന് അങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ വിലക്കിയില്ല: ലാല്‍
മകന് ജീന്‍ പോള്‍ ലാലുമായി ചേര്‍ന്ന് സംവിധായകനും നടനുമായ ലാല്‍ അണിയിച്ചൊരുക്കിയ പുതിയ ചിത്രമാണ് ‘സുനാമി’. ഹ്യൂമറിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് റിലാക്സ് ചെയ്തു…
Read More » - 17 March
ആരെങ്കിലും നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ ; നിമിഷ സജയനെതിരെ സൈബർ ആക്രമണം
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു…
Read More » - 17 March
മക്കളോടൊപ്പം ഫോട്ടോഷൂട്ടിൽ തിളങ്ങി സിന്ധുകൃഷ്ണ ; ചിത്രങ്ങൾ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. അഭിനയത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തിളങ്ങി നിൽക്കുകയാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. അടുത്തിടയിൽ അഹാനയുടെ സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറ്റം…
Read More » - 17 March
ചാക്കോച്ചന് തന്റെ കഴിവ് പുറത്തെടുക്കാതെ ചെയ്ത സിനിമയാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ : കാരണം പറഞ്ഞു രമേശ് പിഷാരടി
ജിസ് ജോയ് – കുഞ്ചാക്കോ ബോബന് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’. മാര്‍ച്ച് 19 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താര നിര…
Read More » - 17 March
ടൊവിനോ തോമസിന്റെ കളയ്ക്ക് എ സർട്ടിഫിക്കറ്റ്
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം “കള” സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ്…
Read More » - 17 March
പ്രശസ്ത സംഗീത സംവിധായകന് മനു രമേശിന്റെ ഭാര്യ അന്തരിച്ചു
ചലച്ചിത്ര സംഗീത സംവിധായകന് മനു രമേശിന്റെ ഭാര്യ ഉമ (35) അന്തരിച്ചു. ശക്തമായ തലവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം…
Read More » - 17 March
ക്ഷേത്രത്തിൽ വെച്ച് ഒരു സ്ത്രീ എന്നെ അടിച്ചു, അതെന്നെ മാനസികമായി തളർത്തി ; തുറന്നുപറഞ്ഞ് ചന്ദ്ര ലക്ഷ്മൺ
മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് നടി ചന്ദ്ര ലക്ഷ്മണ്. സിനിമകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ സജീവമല്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ…
Read More »