Mollywood
- Mar- 2021 -23 March
ടൊവിനോ ചിത്രം ‘കള’ ; മാർച്ച് 25ന് റിലീസ് ചെയ്യും
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’. സിനിമ മാർച്ച് 25ന് റിലീസ് ചെയ്യും. അത്യുഗ്രൻ ആക്ഷൻ ചിത്രങ്ങളിലൊന്നാകും കള. ‘കള കഠിനമാണ്, അതികഠിനം.…
Read More » - 23 March
അന്നും ഇന്നും എന്നും പ്രിയദര്ശന് ഒരു വികാരമാണ് ; അജു വര്‍ഗീസ്
മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശന്റെ ചിത്രത്തിനായിരുന്നു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷ്യല്‍ ഇഫക്ട്സ്,…
Read More » - 23 March
‘മലയാളത്തിലെ ബാഹുബലി’ ; മരക്കാറിനെ പ്രശംസിച്ച് ജൂറി അംഗം സന്ദീപ് പാമ്പള്ളി
ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്കായിരുന്നു. ഇപ്പോഴിതാ സിനിമയെ വിശേഷിപ്പിച്ച് ജൂറി…
Read More » - 23 March
അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ ; ചന്തുവിന് ആശംസ അറിയിച്ച് നടൻ മണികണ്ഠൻ ആചാരി
ബാലതാരം അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന…
Read More » - 23 March
‘വിജുവിന് എല്ലാവിധ അനുഗ്രഹങ്ങളും’ ; വിജയ് യേശുദാസിന് പിറന്നാൾ ആശംസകളുമായി സിത്താര
ഗാനഗന്ധർവൻ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസിന് ജന്മദിന ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. വിജയ് യേശുദാസിനൊപ്പമുള്ള ചിത്രത്തോടൊപ്പം രസകരമായ അടികുറിപ്പോടെയാണ് സിത്താര ജന്മദിന ആശംസകള്‍ നേര്‍ന്നത്.…
Read More » - 23 March
സംവിധായകന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എഡിറ്റേഴ്സാണ് ; വേറിട്ട കുറിപ്പുമായി വിനീത് ശ്രീനിവാസൻ
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. വ്യത്യസ്തമായ കുറിപ്പിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്റെ അഭിനന്ദനം. മികച്ച എഡിറ്റിങ്ങിനും തെലുങ്കു ചിത്രത്തിനും അവാര്‍ഡ്…
Read More » - 23 March
ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ഇന്ന് ജന്മദിനം ; ആശംസയുമായി നടി നമിത പ്രമോദ്
സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി…
Read More » - 23 March
മകന്റെ പിറന്നാൾ ദിനത്തിൽ അച്ഛന് കിട്ടിയ സമ്മാനം
മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്തും കുടുംബവും. മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘ഹെലൻ’ എന്ന സിനിമയ്ക്കാണ് രഞ്ജിത്ത് അമ്പാടിക്ക് മികച്ച മേക്കപ്പ്മാനുള്ള…
Read More » - 23 March
ഭാവന നായികയാകുന്ന’ഇൻസ്പെക്ടർ വിക്രം’ പ്രദർശനത്തിന്
മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം ഇതിനകം കന്നഡത്തിൽ വലിയ…
Read More » - 23 March
മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ; ചിത്രീകരണം ആരംഭിക്കുന്നു
ബറോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും…
Read More »