Mollywood
- Apr- 2021 -5 April
പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലിന്റെ ‘ബറോസ്’ ടീം
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ‘ബറോസ്’ സിനിമയുടെ അണിയറപ്രവർത്തകർ. ബറോസ് സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് വെച്ചായിരുന്നു ബാലചന്ദ്രന് അണിയറ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചത്.…
Read More » - 5 April
ഇടത് സ്ഥാനാർത്ഥിയ്ക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി നിഖില വിമല്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും നിഖില വിമല്‍ എത്തിയിരുന്നു
Read More » - 5 April
കൃഷ്ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധുവും മക്കളും ; ചിത്രങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയാണ് നടൻ കൃഷ്ണകുമാർ. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തുടക്കം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സ്ഥാനാർഥികളിൽ ഒരാളാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ കൃഷ്ണകുമാറിനൊപ്പം ഭാര്യ…
Read More » - 5 April
മിണ്ടാൻ പോലും ധൈര്യം ഇല്ലാതിരുന്ന എന്നെ മമ്മൂട്ടി അഭിനന്ദിച്ചപ്പോൾ ഓസ്കാർ കിട്ടിയ സന്തോഷമായിരുന്നു ; സ്മിനു സിജു
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ സഹോദരിയായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സ്മിനു സിജു. മമ്മൂട്ടി നായകനായെത്തിയ ദ പ്രീസ്റ്റ് ആണ് സ്മിനു അഭിനയിച്ച…
Read More » - 5 April
അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല രസമായിരുന്നു ; ബാലചന്ദ്രന്റെ ഓർമ്മകളിൽ ഭദ്രൻ
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് പ്രണാമമർപ്പിച്ച് സംവിധായകന് ഭദ്രന്. ഭദ്രന് സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെയാണ് പി. ബാലചന്ദ്രന് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്.…
Read More » - 5 April
‘വാതിൽ’ ; ഷൂട്ടിങ്ങിനിടയിലും വ്ലോഗുമായി അനു സിത്താര ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെ ഉണ്ട്. ഇതിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അനു സിത്താര…
Read More » - 5 April
നടി ദുർഗ കൃഷ്ണ വിവാഹിതയായി ; വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട നടി ദുർഗ കൃഷ്ണ വിവാഹിതനായി. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂരിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി…
Read More » - 5 April
ഇത് കൊണ്ടാ ഞാൻ ഈ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത് ; പി. ബാലചന്ദ്രന്റെ ഓർമ്മയിൽ സംവിധായകൻ ഡോ: ബിജു
പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. നിരവധി സിനിമാ താരങ്ങളും പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇപ്പോഴിതാ സംവിധായകൻ ഡോ: ബിജു.…
Read More » - 5 April
‘ആദരാഞ്ജലികള്‍ ബാലേട്ടാ’ ; പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഇപ്പോഴിതാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ചിരിക്കുകയാണ്.…
Read More » - 5 April
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു
നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം…
Read More »