Mollywood
- Apr- 2021 -13 April
സോണിയ അഗര്‍വാള്‍, ശ്രിത ശിവദാസ് ഒന്നിക്കുന്നു ; ‘ഗ്രാന്‍ഡ്മായുടെ’ ചിത്രീകരണം നാളെ മുതൽ കേരളത്തിൽ
തെന്നിന്ത്യന്‍ മുൻനിര നായികമാരിൽ ഒരാളായിരുന്ന സോണിയ അഗര്‍വാളും ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഗ്രാന്‍ഡ്മാ’. മലയാളത്തിലും തമിഴിലും…
Read More » - 13 April
ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.…
Read More » - 12 April
ലൊക്കേഷനില്‍ അടങ്ങിയിരിക്കാനറിയില്ല: നടി അപ്സരയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍!
ഇരുപത്തിരണ്ടു വര്‍ഷമായി കലാരംഗത്ത് സജീവമായി നില്ക്കുന്ന നടിയും അവതാരകയുമായ അപ്സര തന്റെ കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തിലെ സ്വഭാവത്തെക്കുറിച്ചും കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. നടി…
Read More » - 12 April
അടച്ചിട്ട മുറിയിലെ ആ ശീലം കുഴപ്പമാകുമെന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാനത് അവസാനിപ്പിച്ചു: കുഞ്ചാക്കോ ബോബന്
കോവിഡ് കാലത്ത് താന്‍ നേരിട്ട ഒരു പ്രധാന പ്രശ്നത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടന് കുഞ്ചാക്കോ ബോബന്. അടച്ചിട്ട മുറിയിലെ സിനിമ ആസ്വാദന ശീലം തനിക്ക് പ്രശ്നമായി തോന്നിയിരുന്നുവെന്നും…
Read More » - 12 April
ദാവണിയിൽ അതിസുന്ദരിയായി അനുശ്രീ ; വൈറലായി ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് സമൂഹ…
Read More » - 12 April
പ്രിയയുടെ പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ ; ചിത്രങ്ങൾ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ പ്രിയ പത്നി പ്രിയയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ…
Read More » - 12 April
കഴുത്തിൽ ഗുരുവായൂരപ്പൻ, കാതിൽ കൊടുങ്ങല്ലൂരമ്മ ; സംയുക്തയുടെ ചിത്രം വൈറലാകുന്നു
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ…
Read More » - 12 April
ജീവിക്കാൻ വേണ്ടിയാണ്, ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ട് ; കൈലാഷിനെതിരെയുള്ള ട്രോളിന് മറുപടിയുമായി വിനോദ്
നടൻ കൈലാഷിനെതിരെയുള്ള പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. കഴിഞ്ഞ ദിവസമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷൻ സി’യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ…
Read More » - 12 April
കോവിഡിനു പിന്നാലെ ന്യുമോണിയയും പിടിപെട്ടു, ശബ്ദം നഷ്ടപ്പെട്ടു ; പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മണിയൻപിള്ള രാജു
കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു നടൻ മണിയൻ പിള്ള രാജു നടന്നു നീങ്ങിയത്. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും…
Read More » - 12 April
ഫഹദിനെ വിലക്കുമെന്ന വാർത്ത ; സത്യാവസ്ഥ വെളിപ്പെടുത്തി ഫിയോക്ക്
ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടന ഫിയോക്ക്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫഹദിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും,…
Read More »