Mollywood
- Apr- 2021 -19 April
ഇതൊക്കെ തിരിച്ചറിയാനും, അംഗീകരിക്കാനും സാധിച്ചതാണ് തനിക്ക് ഏറ്റവും സംതൃപ്തി നല്കുന്ന കാര്യം; അന്ന ബെന്‍
യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്പങ്ങളാണ് കമ്പനികള്‍ വളര്‍ത്തുന്നതെന്നും, മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനല്ല, മറിച്ച് നമ്മള് എന്താണോ അത് ആഘോഷിക്കാനാണെന്നും അന്ന…
Read More » - 19 April
‘ബിരിയാണി’ ; ചിത്രം 21ന് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ‘ബിരിയാണി’ 21ന് ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കേവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സജിൻ ബാബു സംവിധാനം ചെയ്ത…
Read More » - 19 April
നായികയാവാൻ ഒരുങ്ങി നയൻതാര ചക്രവർത്തി ; പുതിയ സിനിമ ഉടൻ ഉണ്ടാകുമെന്ന് താരം
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ബേബി നയൻതാര എന്നറിയപ്പെടുന്ന നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ…
Read More » - 19 April
ബോക്സറാകാനൊരുങ്ങി മോഹൻലാൽ ; കടുത്ത പരിശീലനവുമായി താരം
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം വരുന്നു. സ്പോര്‍ട്സ് സിനിമയ്ക്കുവേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. മോഹൻലാൽ…
Read More » - 19 April
‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ ; ചിത്രത്തിലെ മഴമുകിലായ്… എന്ന ഗാനം പുറത്തിറങ്ങി
ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വയലാർ ശരത്ചന്ദ്രവർമ്മ,…
Read More » - 19 April
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദിനോടൊപ്പം ഹൈദരബാദിലെത്തി നസ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരബാദിലെത്തിയതാണ് ഇരുവരും.…
Read More » - 19 April
തലമുറകൾ കൈമാറി കിട്ടിയ ആഭരണങ്ങളാണ് ഞാൻ അണിഞ്ഞത് ; ഉത്തര ഉണ്ണി
നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തികയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്. ഉത്തരയുടെ വിവാഹ…
Read More » - 19 April
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ!! നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം; അമ്പിളി ദേവിയോട് സോഷ്യൽ മീഡിയ
ആദിത്യന് എന്നാല്‍ സൂര്യന് ആണെന്നും താമര അമ്ബിളി ആണെന്നും ആദിത്യന് അമ്ബിളിയെ കൈവിട്ടെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച
Read More » - 19 April
ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും; ലവ് ജിഹാദ് വിഷയത്തില്‍ അലി അക്ബര്‍
"ലവ് ജിഹാദ്" സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല
Read More » - 19 April
കുടുംബത്തോടൊപ്പം കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാർ ; ചിത്രങ്ങൾ
തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം വീണ്ടും ഒത്തുകൂടി കൃഷ്ണകുമാർ. ഏറെ നാളുകൾക്കുശേഷമാണ് കൃഷ്ണകുമാറും കുടുംബവും ഒത്തുകൂടിയത്. പ്രത്യേക കാന്‍ഡിൽ ലൈറ്റ് ഡിന്നറും കൃഷ്ണകുമാർ ഭാര്യയ്ക്കും മക്കൾക്കായി ഒരുക്കിയിരുന്നു…
Read More »