Mollywood
- May- 2021 -14 May
മികച്ച പ്രകടനം, ഇനിയും ഇത്തരം റോളുകൾ ചെയ്യണം ; ജോജു ജോർജിനെ അഭിനന്ദിച്ച് നടൻ രാജ്കുമാർ റാവു
നായാട്ട് സിനിമ കണ്ട് നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് ബോളിവുഡ് നടൻ രാജ്കുമാർ റാവു. നെറ്ഫ്ലിക്സിലൂടെ സിനിമ കണ്ടതിനു ശേഷമാണ് രാജ്കുമാർ ജോജുവിന് നേരിട്ട് സന്ദേശമയച്ചത്. ജോജു…
Read More » - 14 May
പി സി ജോർജിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
അന്തരിച്ച നടൻ പി സി ജോര്‍ജിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ആദരാഞ്ജലി അർപ്പിച്ചത്. പ്രിയപ്പെട്ട ജോർജിന്…
Read More » - 14 May
ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷം വീട്ടിൽ തന്നെ ; അൻസിബ
ദൃശ്യം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് അൻസിബ. സിനിമ വലിയ വിജയം കൈവരിച്ചെങ്കിലും അൻസിബയ്ക്ക് മലയാള സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ദൃശ്യത്തിന്റെ…
Read More » - 14 May
ശരീരഭാരം വെളിപ്പെടുത്താൻ ഒരു മടിയും ഇല്ല ; വെയിറ്റ് ചോദിച്ചയാൾക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്
നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സൗഭാഗ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ടാണ്…
Read More » - 14 May
നടന് പിസി ജോർജ് അന്തരിച്ചു
നടന് പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു അദ്ദേഹത്തിന്റെ അന്ത്യം. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. 68ഓളം…
Read More » - 14 May
ഒപ്പം അഭിനയിക്കാൻ വളരെ കംഫർട്ട് ആയിട്ടുള്ള നടനാണ് ടൊവിനോ തോമസ് ; ദിവ്യ പിള്ള
ടൊവിനോയുടെ കള എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പിള്ള. വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ളൈ അഭിനയ…
Read More » - 14 May
ജീവിച്ചിരുന്നപ്പോൾ അദ്ദേഹം എങ്ങനെ ജീവിക്കുന്നുവെന്ന് മലയാള സിനിമ അന്വേഷിച്ചില്ല ; ഡെന്നീസിനെക്കുറിച്ച് ഭദ്രൻ
മലയാള സിനിമയെ ഒന്നടങ്കം വേദനയിലാഴ്ത്തിയതായിരുന്നു തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ ഡെന്നീസ് ജോസഫിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രന്. ആ മനുഷ്യൻ എങ്ങനെ ജീവിക്കുന്നു…
Read More » - 14 May
സണ്ണിയെ കണ്ട് ആർപ്പു വിളിച്ച് മലയാളി യുവാക്കൾ ; നാലുപേരെയും കണ്ടെത്തി നന്ദി അറിയിച്ച് താരം
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. കേരളത്തിലും അനേകം ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ കേരളത്തിലെ ആരാധകരെ കുറിച്ച് സണ്ണി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 14 May
മണിക്കുട്ടന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു ; നിയമപരമായി നേരിടുമെന്ന് നടി ശരണ്യയുടെ ഭർത്താവ്
നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുഹൃത്തും നടി ശരണ്യയുടെ ഭർത്താവുമായ അരവിന്ദ് കൃഷ്ണന്. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന് 39…
Read More » - 14 May
ശോഭനയ്ക്കും ഗൗതമിയ്ക്കും ചെയ്യാന്‍ കഴിയാതെ പോയ സിനിമ! ഒടുവില്‍ ജയറാം തന്നെ നായികയെ കണ്ടെത്തി ചിത്രം സൂപ്പര്‍ഹിറ്റാക്കി
രഘുനാഥ് പലേരി തിരക്കഥ രചിച്ച് കെ.കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വധു ഡോക്ടറാണ്’. ജയറാം, നദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ബോക്സ്…
Read More »