Mollywood
- May- 2021 -28 May
സിനിമയില്‍ ഞാന്‍ ഇവരോടൊക്കെ തര്‍ക്കുത്തരം പറയാറുണ്ട്: തുറന്നു പറഞ്ഞു നിഖില വിമല്‍
സിനിമയില്‍ ചിലരോടൊക്കെ താന്‍ തര്‍ക്കുത്തരം പറയാറുണ്ടെന്നും, അത് ആരോടെക്കെയാണ് പറയുന്നതെന്നും ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് നടി നിഖില വിമല്‍. താന്‍ ആദ്യമായി…
Read More » - 27 May
പൃഥ്വിരാജിന്റെ ആശയത്തോടല്ല, പ്രധാനമന്ത്രിയുടെ സേവ് ലക്ഷദ്വീപ് എന്ന ആശയത്തോട് യോജിക്കുന്നു; നടന് ദേവന്റെ കുറിപ്പ്
'സേവ് ലക്ഷദ്വീപ് ' എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല
Read More » - 27 May
ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ അഭിനേതാവ് ; ശുദ്ധ ഹാസ്യത്തിന്റെ ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രങ്ങൾ
നിരപരാധിയായ മാധവനെ പോലീസ് മുറയിൽ ചോദ്യം ചേയ്യേണ്ടി വന്ന ഹെഡ് കോൺസ്റ്റബിളിൻ്റെ മാനസിക സംഘർഷങ്ങളെ അതി സൂക്ഷ്മം സന്നിവേശിപ്പിച്ച ഒടുവിലിൻ്റെ പ്രതിഭ അപാരം തന്നെ
Read More » - 27 May
അന്ന് എനിക്ക് നഷ്ടമായത് മമ്മുക്കയുടെ ഫൈറ്റ് സീന്‍: മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കഥ പറഞ്ഞു സഞ്ജയ്
ബോബി – സഞ്ജയ് എന്നീ ഇരട്ട തിരക്കഥാകൃത്തുക്കള്‍ വലിയ ഹിറ്റുകള്‍ എഴുതി മലയാള സിനിമയില്‍ തലയെടുപ്പോടെ നില്ക്കുമ്പോള് ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച്…
Read More » - 27 May
എനിക്ക് മുന്‍പേ അവര്‍ മറ്റൊരു നായികയെ സമീപിച്ചിരുന്നു: ഹിറ്റ് സിനിമയുടെ അറിയാക്കഥകള്‍ വെളിപ്പെടുത്തി രജീഷ
‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ രജീഷ വിജയന് എന്ന നടി കൂടുതല്‍ ജനപ്രീതി നേടിയെടുത്തത് ‘ജൂണ്‍’ എന്ന സിനിമയിലൂടെയായിരുന്നു. ‘ജൂണ്‍’ എന്ന…
Read More » - 27 May
കോവിഡ്; കഷ്ടത അനുഭവിക്കുന്ന നിർദ്ധനർക്ക് സഹായവുമായി ഉണ്ണി മുകുന്ദൻ
യുവതീ യുവാക്കളുടെ പ്രിയതരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. രാജ്യത്ത് കോവിഡ്…
Read More » - 27 May
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മണിക്കുട്ടൻ എത്തിയത് തങ്കച്ചിയെ കാണാൻ ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മണിക്കുട്ടനും ശരണ്യയും. അഭിനയതാക്കൾ എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ശരണ്യയുടെ ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണയും മണിക്കുട്ടന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ്. ഇപ്പോഴിതാ…
Read More » - 27 May
നടൻ കൈലാസ് നാഥിന്റെ രോഗം ഭേദമായി ; നന്ദി പറഞ്ഞ് താരം
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടൻ കൈലാസ് നാഥ് സുഖം പ്രാപിച്ചു. നടൻ വീട്ടിൽ തിരിച്ചെത്തിയെന്ന് സുഹൃത്ത് സുരേഷ് കുമാര്‍ രവീന്ദ്രൻ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കൈലാസ്…
Read More » - 27 May
ലോക്ഡൗണ്‍ ലംഘിക്കുന്നവർക്കെതിരെ ‘ലോക്ക് ‘; ശ്രദ്ധേയമായി ഹ്രസ്വചിത്രം
ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള “ലോക്ക് ” എന്ന ഹ്രസ്വ ചിത്രമാണ് പുത്തൻ സംവിധാന ശൈലിയിലൂടെ ശ്രദ്ധ നേടുന്നത്.…
Read More » - 27 May
ഞാന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ല, ദയവു ചെയ്ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്, പൗളി വത്സൻ
ഗൂഗിള്‍ പേയിലൂടെ കിട്ടിയ മുഴുവന്‍ പൈസയും ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്. ബാങ്ക് വഴി അയച്ച എല്ലാവരുടെയും വിവരങ്ങള്‍ കിട്ടുന്നില്ല
Read More »