Mollywood
- May- 2021 -29 May
മത്സരാർത്ഥികൾക്കിടയിൽ യാതൊരു വ്യക്തിവിരോധവും ഇല്ല, സൂര്യയെ ഇങ്ങനെ ഉപദ്രവിക്കരുത് ; ഫിറോസ്
ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ടായ മത്സരാർത്ഥി സൂര്യ മേനോന് എതിരെ കുറച്ചുദിവസങ്ങളായി സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സഹതാരം കിടിലം ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 29 May
ലോക്ക്ഡൗൺ കാലത്ത് വർക്ക്ഔട്ടുമായി വീണ ; 20 ദിവസം കൊണ്ട് കുറച്ചത് 6 കിലോ
മിനിസ്ക്രീനിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വീണ ഇപ്പോൾ പങ്കുവെച്ച…
Read More » - 29 May
കയാദുവും മലയാളത്തിന്റെ അഭിമാന താരമാകും ; വിനയൻ
സിജു വിൽസണിനെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. ഇപ്പോഴിതാ ചിത്രത്തിലെ നായികയായെത്തുന്ന കയാദുവിനെ പരിചയപ്പെടുത്തിക്കൊണ്ട് വിനയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ…
Read More » - 29 May
ലോക്ക്ഡൗണിൽ ക്രിക്കറ്റ് കളിയുമായി കുഞ്ചാക്കോ ബോബൻ ; വീഡിയോ
ഷൂട്ടിങ് നിർത്തിവെച്ചതോടെ സിനിമാതാരങ്ങൾ എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ ഇരിപ്പാണ്. ഇപ്പോഴിതാ ക്രിക്കറ്റ് കളിച്ച് സമയം ചിലവഴിക്കുകയാണ് ചാക്കോച്ചൻ. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ് ഈ ക്രിക്കറ്റ്…
Read More » - 29 May
എന്നെക്കുറിച്ച് എന്റെ പെണ്മക്കളുടെ പ്രധാന പരാതി അതാണ്!: ലാല്‍ ജോസ്
മലയാള സിനിമ പ്രേക്ഷകര്‍ക്ക് എന്നും നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. ഒരു സംവിധായകനെന്ന നിലയില്‍ തന്റെ നിരീക്ഷണ ബോധത്തെക്കുറിച്ചും അത് തന്റെ മക്കളുടെ പ്രധാന…
Read More » - 29 May
ഞാന്‍ ഓവര്‍ റൊമാന്‍സ് ചെയ്യുമ്പോള്‍ അമ്മ മാറിനിന്ന് തുറിച്ചു നോക്കുന്നുണ്ടായിരുന്നു: ശാന്തി കൃഷ്ണ
സിനിമയില്‍ ആദ്യമായും അവസാനമായും ചെയ്ത ഓവര്‍ റൊമാന്‍സിനെക്കുറിച്ച് നടി ശാന്തി കൃഷ്ണ. ഭരതന് സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ച ശാന്തി…
Read More » - 28 May
പാര്‍വതി ഇന്നും എന്റെ മുന്നില്‍ ഒരേയൊരു കാര്യത്തിനു കൈനീട്ടും, കാരണം ഇതാണ്: ദേവന് പറയുന്നു
സിനിമയില്‍ താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയിട്ടില്ലെന്നും അതിനു ഒരു കാരണമുണ്ടെന്നും താന്‍ അഭിനയിച്ച പഴയകാല ഒരു ഹിറ്റ് സിനിമയുടെ അനുഭവം പങ്കുവച്ചുകൊണ്ട് ദേവന് പറയുന്നു. നടന്…
Read More » - 28 May
‘വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം.. പ്ലീസ് പ്ലീസ് പ്ലീസ്’ എന്നപേക്ഷിച്ച് സുരേഷ് ഗോപി
. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല.
Read More » - 28 May
ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ടി.കെ രാജീവ് കുമാറിന്റെ സംവിധാത്തിൽ ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ്…
Read More » - 28 May
പൃഥിരാജിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണം; പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണം; വി.എ ശ്രീകുമാർ
ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച നടൻ പൃഥിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ വി.എ ശ്രീകുമാർ. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൃഥിരാജിനു…
Read More »