Mollywood
- May- 2021 -31 May
നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാൻ കുറച്ച് വൈകിയാണ് അറിഞ്ഞത്; സച്ചിയുടെ പിറന്നാൾ ആശംസ പങ്കുവെച്ച് ബാദുഷ
പിറന്നാൾ ദിനത്തിൽ അന്തരിച്ച സംവിധായകൻ സച്ചിയുടെ ആശംസ പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ സച്ചിയുടെ…
Read More » - 31 May
ദുൽഖറിന് പിന്നാലെ പൃഥ്വിരാജും ; ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കൂടുതൽ താരങ്ങൾ രംഗത്ത്
ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പിലെ തന്റെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് വ്യാജ അക്കൗണ്ടുകൾക്കെതിരെ…
Read More » - 31 May
അച്ഛന് ഒപ്പം സ്കൂട്ടറിൽ മഴ നനഞ്ഞു സ്കൂളിൽ പോയ കാലം, ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം നഷ്ടമാകുന്നു ; ആര്യ
നടിയായും അവതാരകയായും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യയുടെ ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കോവിഡ് മൂലം…
Read More » - 31 May
10 ലക്ഷം രൂപ വരെ ഞാൻ തരാം ; തൊഴിലാളികൾക്ക് വേണ്ടി സിനിമ എടുത്ത് സഹായിക്കണമെന്ന് ഫെഫ്കയോട് നിർമാതാവ് ഷിബു ജി
കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമ മേഖലയിലെ അടിസ്ഥാന തൊഴിലാളികളെ ഫെഫ്ക സഹായിക്കണമെന്ന ആവശ്യവുമായി നിർമാതാവ് ഷിബു ജി. സുശീലൻ. ഇതിനായി ഫെഫ്ക ഒരു സിനിമയെടുക്കാൻ തയാറാകണമെന്നും, ലാഭേച്ചയില്ലാതെ…
Read More » - 31 May
എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത് ; ‘ക്ലബ്ഹൗസി‘ലെ വ്യാജ അക്കൗണ്ടിനെതിരെ ദുൽഖർ
നടൻ ദുൽഖർ സൽമാന്റെ പേരിൽ ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പിൽ വ്യാജ അക്കൗണ്ട്. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താൻ ക്ലബ്ഹൗസിലെ ഉപയോക്താവ്…
Read More » - 31 May
ടൊവിനോയുടെ ‘കള’ കണ്ടിരിക്കണം ; മുരളി ഗോപി
ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കള’. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ‘കള’.…
Read More » - 31 May
‘ഓപ്പറേഷൻ ജാവ’ക്ക് കയ്യടിച്ച് മമ്മൂട്ടി ; സന്തോഷം പങ്കുവെച്ച് നടൻ ലുക്മാൻ
ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 31 May
അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ് ; നാരായണി എടുത്ത വീഡിയോ പങ്കുവെച്ച് ശോഭന
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു നേർത്ത…
Read More » - 31 May
45 വർഷത്തെ സിനിമാചരിത്രം ; ധന്യ, രമ്യ തിയേറ്ററുകൾ ഇനി ഓർമ്മ
45 വർഷത്തെ സിനിമാചരിത്രം പേറിയിരുന്ന ആയുർവേദ കോളേജ് റോഡിലെ ധന്യ-രമ്യ തിയേറ്റർ ഓർമയായി. ആദ്യ ഘട്ടത്തിലെ ലോക്ക് ഡൗണിനു ശേഷമാണ് തിയേറ്റർ പൊളിച്ചു തുടങ്ങിയത്. ഇനി മണിക്കൂറുകളുടെ…
Read More » - 31 May
അഞ്ചുഭാഷകളിലായി ജോജു ജോർജ്ജിന്റെ “പീസ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പീസ്”. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവർ…
Read More »