Mollywood
- Jun- 2021 -5 June
‘നാളെയുടെ പാട്ടുകാര്‍ മത്സരം’ സീസണ് 2 (ഭക്തിഗാനങ്ങള്‍) വിജയികളെ പ്രഖ്യാപിച്ചു
ഒന്നാം സമ്മാനം വർഷ വർമ്മയും നിഥി എം നായരുമാണ് കരസ്ഥമാക്കിയത്
Read More » - 5 June
സിനിമാ സംഘടനകൾ ചലച്ചിത്ര പ്രവർത്തകർക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കണം : ബാദുഷ
കൊച്ചി : സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും എന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. വാക്സിനേഷൻ എല്ലാവരും എടുത്താൽ…
Read More » - 5 June
സംസാരം നിർത്തി, ആംഗ്യ ഭാഷ ഉപയോഗിച്ചു : ലോക്ഡൗണിൽ മൗനവൃതമെടുത്തെന്ന് രമേഷ് പിഷാരടി
കൊച്ചി : കോമഡി താരമായി തുടങ്ങി സംവിധായകനായും പേരുകേട്ട കലാകാരനാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ഡൗണില്‍ താൻ മൗനവൃത്തമെടുത്ത രസകരമായ…
Read More » - 5 June
ഈ മാവിന് 2021 എന്ന് പേരിടും: പരിസ്ഥിതി ദിനത്തിൽ എം ജി ശ്രീകുമാർ പറയുന്നു
തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റുമാണ് കേരളത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തിയത്.…
Read More » - 5 June
പരിസ്ഥിതി ദിനത്തില്‍ സന്ദേശവുമായി മോഹൻലാല്‍ : വീഡിയോ
ചെന്നൈ : ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റുമാണ് കേരളത്തില്‍ ആചരണം നടക്കുന്നത്. ഇപ്പോഴിതാ നടൻ…
Read More » - 5 June
” ലാൽസലാം സഖാക്കളേ” : വെള്ളിത്തിരയിലെ ചുവപ്പൻ കാലങ്ങൾ
1928ൽ ആരംഭിച്ച മലയാള സിനിമയ്ക്ക് തൊണ്ണൂറു വർഷത്തെ ചരിത്രം പറയാനുണ്ട്. നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും, ഡോൾബിയും…
Read More » - 5 June
യാമി ഗൗതം വിവാഹിതയായി: ആശംസയുമായി വിക്കി കൗശൽ
മുംബൈ : ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. ‘ഉറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത…
Read More » - 5 June
മലരിന് ഓർമ തിരിച്ചു കിട്ടിയിരുന്നോ ? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ
കൊച്ചി: മലയാളി മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത്…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ ‘പച്ച’യുടെ ഓർമ്മകളുമായി സംവിധായകൻ ശ്രീവല്ലഭന്
പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘പച്ച’. ചിത്രത്തിൽ നെടുമുടി വേണുവും കെപിഎസി ലളിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ…
Read More » - 5 June
ചാരായവേട്ടയുടെ കഥയുമായി മാസ്റ്റര്‍ ആഷിക്ക് ജിനു ; ‘ഇവ’ ഉടനെത്തും
കൊച്ചി: പതിനൊന്നുവയസ്സുകാരന് ആഷിക് ജിനുവിന്റെ സംവിധാനത്തിൽ ‘ഇവ’ എന്ന മലയാള ചിത്രം ഒരുങ്ങുന്നു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ…
Read More »