Mollywood
- Dec- 2023 -1 December
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു. പുത്തൻ ചിത്രത്തിന്റെ സംഘട്ടനപരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിശീലനത്തിനിടെ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ…
Read More » - 1 December
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മിയുടെ വിടവാങ്ങൽ ദുഖകരം: അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ
അന്തരിച്ച പ്രശസ്ത മലയാള നടി ആർ.സുബ്ബലക്ഷ്മി അമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. കർണ്ണാടക സംഗീതഞ്ജയും നർത്തകിയും അഭിനേത്രിയുമായിരുന്നു അന്തരിച്ച ആർ.സുബ്ബലക്ഷ്മി. കല്യാണ രാമനിലെയും നന്ദനത്തിലെയും…
Read More » - 1 December
പുരോഗമന ശബ്ദങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല, നടി ഗായത്രിക്ക് പൂർണ്ണ പിന്തുണ നൽകി മന്ത്രി വീണാ ജോർജ്
മലയാള സീരിയൽ കലാ രംഗത്ത് സവർണ്ണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന നടി ഗായത്രിയുടെ പരാമർശം വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. നവ കേരള സദസിന് മുന്നോടിയായി നാദാപുരം നിയോജക…
Read More » - 1 December
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘രാസ്ത’ ജനുവരി 5ന് തിയേറ്ററുകളിലേക്ക്
സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു.…
Read More » - Nov- 2023 -30 November
മാത്യു ദേവസിയെ ആഘോഷിക്കുന്നവർ ആൻറണി മോസസിനെ മറന്നുവോ?
മാത്യു ദേവസിയെ ആഘോഷിക്കുന്നവർ ആൻറണി മോസസിനെ മറന്നുവോ ?
Read More » - 30 November
നടി സുബ്ബലക്ഷ്മി വിടവാങ്ങി
മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. 87 വയസായിരുന്നു, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം കല്യാണരാമനിലെ മുത്തശിയായി…
Read More » - 30 November
ഇനി ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണെന്ന് പറഞ്ഞ് അല്‍ഫോൻസാമ്മയുടെ കബറില്‍ അവനെ വച്ചു: അനുഭവം പങ്കുവച്ച് മോഹിനി
ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അല്‍ഫോൻസാമ്മയുടെ കബറില്‍ പോയി പ്രാര്‍ത്ഥിക്കാൻ പറഞ്ഞു.
Read More » - 30 November
ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ‘റാണി’: തീയേറ്ററുകളിലേക്ക്
കൊച്ചി: ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 30 November
അദൃശ്യ ജാലകങ്ങൾ ഇനി ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്: ഡോ. ബിജു
ഡോ. ബിജു സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. “അദൃശ്യ ജാലകങ്ങൾ” പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര…
Read More » - 30 November
എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാളി പ്രേക്ഷകരാണ്: റസൂൽ പൂക്കുട്ടി
ഇതരഭാഷാ നടന്മാരോടും മലയാളി താരങ്ങളോടുമുള്ള മലയാളികളുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് റസൂൽ പൂക്കുട്ടി പറയുന്നു. ഇതര ഭാഷാ ചിത്രങ്ങളിലെ പ്രമുഖ താരങ്ങൾക്ക് കൊടുക്കുന്ന പരിഗണനയും ഇവിടുത്തെ ഒരു താരം…
Read More »